"ശ്രീ രാമ വർമ ഡി യു പി സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Sree Rama Varma (D) U.P.S. Ernakulam}} | {{prettyurl|Sree Rama Varma (D) U.P.S. Ernakulam}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= M.G. Road, Ernakulam South | |||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |സ്ഥലപ്പേര്=M.G. Road, Ernakulam South | ||
| റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്=26263 | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥാപിതവർഷം=1845 | |സ്കൂൾ കോഡ്=26263 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=682011 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= www.srvdupschoolernakulam.blogspot.in | |സ്ഥാപിതദിവസം= | ||
| ഉപജില്ല=എറണാകുളം | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1845 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=682011 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=04842375531 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഇമെയിൽ=26263@aeoernakulam.org | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=www.srvdupschoolernakulam.blogspot.in | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=എറണാകുളം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=എറണാകുളം | ||
| പി.ടി. | |താലൂക്ക്= | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
}} | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
20:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ശ്രീ രാമ വർമ ഡി യു പി സ്കൂൾ എറണാകുളം | |
|---|---|
| വിലാസം | |
M.G. Road, Ernakulam South 682011 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1845 |
| വിവരങ്ങൾ | |
| ഫോൺ | 04842375531 |
| ഇമെയിൽ | 26263@aeoernakulam.org |
| വെബ്‍സൈറ്റ് | www.srvdupschoolernakulam.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26263 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | യു.പി |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Razeenapz |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ് ആർ വി സ്കൂളിന് ഉള്ളത്. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമായ "ശ്രീ രാമ വർമ്മ ഡിപ്പാർട്ട്മെന്റ് അപ്പർ പ്രൈമറി സ്കൂൾ" വിശുദ്ധമായ ഒരു പൈതൃകത്തിന്റെ സജീവ സ്മാരകമാണ്.
1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക
എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്.
1868 ഇൽ സ്കൂളിന്റെ പേര് "എച്ച്. എച്ച്. ദി രാജാസ് സ്കൂൾ" എന്ന് മാറി. Mr സിലി പ്രധാനാധ്യാപകനായി നിയമിക്കപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്ക് നിസ്തുലമായ സേവനമാണ് അദ്ദേഹം നൽകിയത്.
1868 ഇൽ ആദ്യ ബാച്ച് വിദ്യാർഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷ എഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി.
1870 ഇൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.
പിന്നീട് 1875 ഇൽ സ്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം ഏറിയപ്പോൾ സ്കൂൾ വിഭാഗം കോളേജ് വളപ്പിൽ നിന്ന് മാറ്റേണ്ടത് ആവശ്യമായി വന്നു. കാരയ്ക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934 ഇൽ ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
പിൽക്കാലത്ത് തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ ജനാധിപത്യ ഗവൺമെന്റ് എന്ന നൂതന സംവിധാനം തെരഞ്ഞെടുപ്പിലൂടെ നടപ്പിലാകുമ്പോൾ രാജാക്കന്മാർ തുടങ്ങിയ സ്കൂളുകളും കോളേജുകളും പുതിയ സർക്കാർ അധികാരത്തിന്റെ കീഴിൽ ആക്കി.
അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഐ എൻ മോനോന്റെ ഉത്തരവ് പ്രകാരം ഏറ്റവും പ്രഗത്ഭനായ അധ്യാപകനായ ഈ.വി ഐസക്ക് മാസ്റ്റർ നെ സ്കൂളിന്റെ പരിവർത്തനത്തിനുള്ള ചുമതല ഏൽപ്പിച്ചു. അതോടെ അതിവേഗത്തിൽ സംസ്ഥാനത്തെ മുൻ നിരയിലുള്ള സ്കൂളുകളിൽ ഒന്നായി മാറി. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും രാഷ്ട്ര സേവനം മാതൃകാപരമായി തുടരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ്, പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനും, കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അടുക്കള, മെസ്സ് ഹാൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.970329642645124, 76.28593226045513|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 26263
- 1845ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ