"ചങ്ങൻകുളങ്ങര എസ്സ്.ആർ.വി.യു.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(PADASALA)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ചങ്ങൻകുളങ്ങര എസ്സ്.ആർ.വി.യു.പി.എസ്സ്l}}
{{prettyurl|ചങ്ങൻകുളങ്ങര എസ്സ്.ആർ.വി.യു.പി.എസ്സ്l}}'''''കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചങ്ങൻകുളങ്ങര എസ് .ആർ .വി .യു .പി എസ് .'''''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചങ്ങൻകുളങ്ങര
|സ്ഥലപ്പേര്=ചങ്ങൻകുളങ്ങര
വരി 56: വരി 56:
| സ്കൂൾ ചിത്രം= 41254_schoolphoto.jpeg‎ ‎|
| സ്കൂൾ ചിത്രം= 41254_schoolphoto.jpeg‎ ‎|
}}
}}
==ചരിത്രം==
'''തിരുവിതാംകൂർ ഉത്രം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു് ഓണാട്ടുകരയുടെ തുടക്കസ്ഥലമായ ചങ്ങൻകുളങ്ങരയിൽ ആരംഭിച്ച സംസ്‌കൃത പഠനകേന്ദ്രം പിന്നീട് സംസ്കൃത പാഠശാലയായും ആയുർവേദ ഹൈസ്കൂളായും രൂപാന്തരപ്പെട്ടു . സാമൂഹ്യ-സാംസ്‌കാരിക രംഗത്തും ആയുർവേദചികിത്സാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹാരഥന്മാര്ക് ജന്മമേകാൻ<nowiki>''</nowiki> പാഠശാല "എന്നറിയപ്പെട്ടിരുന്ന ഈ അക്ഷരമുത്തശ്ശിക്ക്‌ കഴിഞ്ഞിട്ടുണ്ട് 1945 ൽ സർക്കാർ എയ്ഡഡ് സ്കൂളായി മാറുകയും ആദ്യം UP  വിഭാഗം ആരംഭിക്കുകയും ചെയ്തു .പിന്നീട LP വിഭാഗം കൂട്ടിച്ചേർക്കുകയുമാണുണ്ടായത് .സബ്ജില്ലയിലെ വലിയ പ്രൈമറി സ്കൂളുകളിലൊന്നായി നിലകൊള്ളുന്ന ഈ സ്കൂളിൽ 2003 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു .'''
 
'''പ്രീ-പ്രൈമറി ഉൾപ്പെടെ ഒന്നുമുതൽ ഏഴു വരെ ക്ലാസ്സുകളിലായി 500 ൽ പരം കുട്ടികൾ പഠിക്കുന്നു .'''


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579681" എന്ന താളിൽനിന്ന് ശേഖരിച്ചത്