ചങ്ങൻകുളങ്ങര എസ്സ്.ആർ.വി.യു.പി.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവിതാംകൂർ ഉത്രം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു് ഓണാട്ടുകരയുടെ തുടക്കസ്ഥലമായ ചങ്ങൻകുളങ്ങരയിൽ ആരംഭിച്ച സംസ്‌കൃത പഠനകേന്ദ്രം പിന്നീട് സംസ്കൃത പാഠശാലയായും ആയുർവേദ ഹൈസ്കൂളായും രൂപാന്തരപ്പെട്ടു . സാമൂഹ്യ-സാംസ്‌കാരിക രംഗത്തും ആയുർവേദചികിത്സാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹാരഥന്മാര്ക് ജന്മമേകാൻ'' പാഠശാല "എന്നറിയപ്പെട്ടിരുന്ന ഈ അക്ഷരമുത്തശ്ശിക്ക്‌ കഴിഞ്ഞിട്ടുണ്ട് 1945 ൽ സർക്കാർ എയ്ഡഡ് സ്കൂളായി മാറുകയും ആദ്യം UP വിഭാഗം ആരംഭിക്കുകയും ചെയ്തു .പിന്നീട LP വിഭാഗം കൂട്ടിച്ചേർക്കുകയുമാണുണ്ടായത് .സബ്ജില്ലയിലെ വലിയ പ്രൈമറി സ്കൂളുകളിലൊന്നായി നിലകൊള്ളുന്ന ഈ സ്കൂളിൽ 2003 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു .

പ്രീ-പ്രൈമറി ഉൾപ്പെടെ ഒന്നുമുതൽ ഏഴു വരെ ക്ലാസ്സുകളിലായി 500 ൽ പരം കുട്ടികൾ പഠിക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം