"എസ്.എൻ.ഡി.പി.യു.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
Mathewmanu (സംവാദം | സംഭാവനകൾ) |
||
| വരി 86: | വരി 86: | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
കേരളത്തിലെ ഏക ഹോക്കി ഗ്രാമം എന്നറിയപ്പെടുന്ന മലയാലപ്പുഴ പഞ്ചായത്തിലെ ഹോക്കി ഗ്രൗണ്ട് സ്ഥിതിചെയ്യുന്നത് മലയാലപ്പുഴഎസ്എൻഡിപി യുപി സ്കൂളിലാണ്. | |||
നിലവിൽ റൂറൽ സ്പോർട്സ് കോച്ചിംഗ് സെൻറർ ആയി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പഠന നേട്ടം തന്നെയാണ് മികവായി കണക്കാക്കുന്നത് അതിനായി സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ നടന്നുവരുന്നുണ്ട്. ഇതോടൊപ്പം ഹലോ ഇംഗ്ലീഷ് ഉല്ലാസഗണിതം മലയാളത്തിളക്കം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം എന്നീ ഭാഷയിലും അസംബ്ലി കൂടുന്നു കലാമേളകളിൽ ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് യു എസ് എസ് വിവിധ ഭാഷാ സ്കോളർഷിപ്പുകൾ കുട്ടികൾ കരസ്ഥമാക്കി വരുന്നുണ്ട്. ജൈവ വൈവിധ്യ കൃഷി തോട്ടവും ഉദ്യാനവും സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ച വരുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||