എസ്.എൻ.ഡി.പി.യു.പി.എസ് മലയാലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(S.N.D.P.U.P.S Malayalapuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

940 ൽ 83  ആം നമ്പർ എസ് എൻ ഡീ പീ ശാഖായുടെയും സാമൂഹിക സ്നേഹികളുടെയും ശ്രമഭലമായി ആരംഭിച്ച ഈ സ്കൂളിന്റെ ജനറൽ മാനേജർ ആദരണീയനായ ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ ആണ്. വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സുദർശനൻ സർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. മാനേജ്മെന്റിന്റെയും ഡിപ്പാർട്മെന്റിന്റെയും സഹായത്തോടും ടീച്ചേഴ്സിന്റെ ഒത്തൊരുമയോടും ഉള്ള പ്രവർത്തനത്താലും നേട്ടങ്ങൾ കരസ്ഥമാക്കി ഈ സ്കൂളിന്റെ പ്രയാണം അനുസ്യൂതം തുടരുന്നു.

എസ്.എൻ.ഡി.പി.യു.പി.എസ് മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ

SNDPUPS MALAYALAPUZHA
,
മലയാലപ്പുഴ ഏറം പി.ഒ.
,
689664
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1940
വിവരങ്ങൾ
ഇമെയിൽmalayalapuzhasndpups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38653 (സമേതം)
യുഡൈസ് കോഡ്32120301307
വിക്കിഡാറ്റQ87599524
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി സി. എസ് ( Tr. In charge)
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്. പി
എം.പി.ടി.എ. പ്രസിഡണ്ട്സീമ. പി. എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1940 ൽ 83  ആം നമ്പർ എസ് എൻ ഡീ പീ ശാഖായുടെയും സാമൂഹിക സ്നേഹികളുടെയും ശ്രമഭലമായി ആരംഭിച്ച ഈ സ്കൂളിന്റെ ജനറൽ മാനേജർ ആദരണീയനായ ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ ആണ്. വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സുദർശനൻ സർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. മാനേജ്മെന്റിന്റെയും ഡിപ്പാർട്മെന്റിന്റെയും സഹായത്തോടും ടീച്ചേഴ്സിന്റെ ഒത്തൊരുമയോടും ഉള്ള പ്രവർത്തനത്താലും നേട്ടങ്ങൾ കരസ്ഥമാക്കി ഈ സ്കൂളിന്റെ പ്രയാണം അനുസ്യൂതം തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

എൽപി , യുപി വിഭാഗങ്ങളിലായി 7 ക്ലാസ്മുറികൾ ,ഓഫീസ് റൂം ,സ്റ്റാഫ് റൂം, കളിസ്ഥലം, ടോയ്‌ലറ്റ് സൗകര്യം കുടിവെള്ളം( കിണർ മോട്ടോർ) വാഹന സൗകര്യം സയൻസ് ലാബ്, പ്രൊജക്ടർ,ലാപ്ടോപ്പ്, ക്ലാസ് റൂമിൽ ഫാൻ, ലൈറ്റ് എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

അന്നമ്മ കരുണാകരൻ സഹോദരൻ സരസമ്മ തോമസ് കുട്ടി കെ കെ വിജയ രാജൻ കെഎ വസുമതി ആശാ എസ് പണിക്കർ അനിത പി എം


മികവുകൾ

കേരളത്തിലെ ഏക ഹോക്കി ഗ്രാമം എന്നറിയപ്പെടുന്ന മലയാലപ്പുഴ പഞ്ചായത്തിലെ ഹോക്കി ഗ്രൗണ്ട് സ്ഥിതിചെയ്യുന്നത് മലയാലപ്പുഴഎസ്എൻഡിപി യുപി സ്കൂളിലാണ്.

നിലവിൽ റൂറൽ സ്പോർട്സ് കോച്ചിംഗ് സെൻറർ ആയി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പഠന നേട്ടം തന്നെയാണ് മികവായി കണക്കാക്കുന്നത് അതിനായി സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ നടന്നുവരുന്നുണ്ട്. ഇതോടൊപ്പം ഹലോ ഇംഗ്ലീഷ് ഉല്ലാസഗണിതം മലയാളത്തിളക്കം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം എന്നീ ഭാഷയിലും അസംബ്ലി കൂടുന്നു കലാമേളകളിൽ ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് യു എസ് എസ് വിവിധ ഭാഷാ സ്കോളർഷിപ്പുകൾ കുട്ടികൾ കരസ്ഥമാക്കി വരുന്നുണ്ട്. ജൈവ വൈവിധ്യ കൃഷി തോട്ടവും ഉദ്യാനവും സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ച വരുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം 09. ഹിരോഷിമ / നാഗസാക്കി  ദിനം 10.കേരള പിറവി ദിനം

11. ക്രിസ്മസ് പുതുവത്സര ദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

* മിനി സി എസ് . (ടീച്ചർ ഇൻചാർജ് )

* സെലീന ഭായ് . കെ എസ് .

* ശ്രീജ . വി. എസ്

* ശ്രുതി ശ്രെയസ് സുഗതൻ

* രഞ്ജിനി . എൽ .

* ഗോകുൽ കൃഷ്ണൻ

* അശ്വതി സുധാകരൻ

* ദിവ്യശ്രീ .

* സുനിലാൽ . എം . എസ്‌ ( ഒ. എ )

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

* മലയാളം ക്ലബ്

* ഹിന്ദി ക്ലബ്

* സംസ്കൃതം ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ശ്രീ വി പി മഹാദേവൻ പിള്ള (വി സി കേരള യൂണിവേഴ്സിറ്റി )

* ജോൺ കൈപ്പള്ളിൽ (പ്രശസ്ത സിനിമ താരം)

* സുലേഖ (ഹോക്കി ദേശീയ കായികം )

* സോമൻ രാജൻ (പഞ്ചായത്ത് പ്രെസിഡന്റ് )

* സുജിത് (ജില്ലാ ജഡ്ജ്  എറണാകുളം )

* ഏലിയാമ്മ മാത്യു  (ഹോക്കി ദേശീയ താരം )

* ഷൈനി  (ഹോക്കി ദേശീയ താരം )

* ഷേർലി  (ഹോക്കി ദേശീയ താരം )

* ബിന്ദു (ഹോക്കി ദേശീയ താരം )

* ചിഞ്ചു റാണി (സീനിയർ എഞ്ചിനീയർ )

* ഡോക്ടർ അശ്വതി

* ഡോക്ടർ കശ്മീര

* ഡോക്ടർ ശ്രീലക്ഷ്മി

* ഡോക്ടർ ആര്യ

* ഡോക്ടർ നിമ്പി വർഗീസ്

വഴികാട്ടി

Map

|}പത്തനംതിട്ട  ടൗണിൽ നിന്നും ( 3 കി . മി. അകലെ ) കുമ്പഴ റോഡിലൂടെ (7  കി .മി.അകലെ  ) മലയാലപ്പുഴ ക്ഷേത്രം റോഡ് വഴി   പുതുക്കുളം മെയിൻ റോഡിലൂടെ ( 2 കി . മി. അകലെ ) പൊതീപാട് ജംഗ്ഷന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

മലയാലപ്പുഴ ക്ഷേത്രം റോഡിൽ നിന്നും ( 2 കി . മി. അകലെ )  പൊതീപാട് ജംഗ്ഷന് സമീപത്തായി സ്ഥിതി ചെയ്യുന്നു. |}