"എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<sup></sup>
{{prettyurl|MIHSS PONNANI}}
{{prettyurl|MIHSS PONNANI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=PONNANI
|സ്ഥലപ്പേര്=PONNANI
വരി 88: വരി 83:
[[പ്രമാണം:22.12.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:22.12.jpg|ലഘുചിത്രം|നടുവിൽ]]
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:'''സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്'''
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:'''സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്'''
=='''സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022 '''==
[[പ്രമാണം:19048 naeel.jpg||thumb|150px|left|<center>'''ശംസുദ്ദീൻ പി'''</center></br>ഹെഡ്മാസ്റ്റർ</br>എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി</center>]]
[[പ്രമാണം:19048 nabeel.jpg||thumb|150px|right|<center>'''നബീൽ ടി'''</center></br><p style="text-align:right">പ്രിൻസിപ്പൽ</br>എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി]]
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. അതു കൂടാതെ സർക്കാർ പരിപാടികൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് സ്കൂളിലെ ഉരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന നബീൽ മാസ്റ്ററും ഹെഡ്മാസ്റ്ററായ ശംസു മാസ്റ്ററും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ്
സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്. ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും കുട്ടികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തി-പരിചയ, സയൻസ്, ഗണിത മേളകളിൽ വാങ്ങിക്കുന്ന ഓരോ വിജയവും ഈ മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യവുമുണ്ട്. ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപികമാർ മറ്റ് അധ്യാപക,അധ്യാപികമാർ വരെ കുട്ടികളോടൊപ്പം ഒരു കുടുംബം പോലെയാണ് ഇവിടെ കഴിയുന്നത്. ഇതാണ് എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനിയുടെ വിജയവും.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 103: വരി 93:
യു.എം. ഇബ്രാഹിം കുട്ടി,  
യു.എം. ഇബ്രാഹിം കുട്ടി,  
പി.വി. സുബൈദ.
പി.വി. സുബൈദ.
ടിഎം മുഹമ്മദ് സൈനുദ്ധീൻ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 114: വരി 110:
{{#multimaps:10.767421037392138, 75.92668870054676|zoom=8}}
{{#multimaps:10.767421037392138, 75.92668870054676|zoom=8}}
<!--
<!--
<googlemap version="0.9" lat="10.7677201" lon="75.9259013" zoom="16" width="350" height="350" selector="no" controls="none">
 
</googlem
<!--visbot  verified-chils->-->
<!--visbot  verified-chils->-->

08:06, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി
വിലാസം
PONNANI

PONNANI SOUTH,PONNANI
,
PONNANI SOUTH,PONNANI പി.ഒ.
,
679586
,
MALAPPURAM ജില്ല
സ്ഥാപിതം01.06.1948 - JUNE - 1948
വിവരങ്ങൾ
ഫോൺ4942666264
ഇമെയിൽmibhsponani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19048 (സമേതം)
യുഡൈസ് കോഡ്32050900514
വിക്കിഡാറ്റQ64565765
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല TIRUR
ഉപജില്ല PONNANI
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംPONNANI
താലൂക്ക്PONNANI
തദ്ദേശസ്വയംഭരണസ്ഥാപനംPONNANI MUNCIPALITY
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംAIDED MANAGEMENT
സ്കൂൾ വിഭാഗംAIDED MANAGEMENT
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംMALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1359
ആകെ വിദ്യാർത്ഥികൾ1359
അദ്ധ്യാപകർ57
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻP P SHAMSU
പി.ടി.എ. പ്രസിഡണ്ട്SAFARULLA
എം.പി.ടി.എ. പ്രസിഡണ്ട്JAMEELA
അവസാനം തിരുത്തിയത്
03-02-2022Parazak
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഐ. ഹയർ സെക്കണ്ടറി സ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പൊന്നാനി മഊനത്തുൽ ഇസ്ലാം അസോസിയേഷൻ 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു.1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മു൯വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ്ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നല്കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾവളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൽ ഖാദർ, സി. ഇബ്രാഹിം കുട്ടി, കെ.വി.അബ്ദുൽ ഖാദർ, പി. സൈദുട്ടി, കെ. ഹംസ, യു.എം. ഇബ്രാഹിം കുട്ടി, പി.വി. സുബൈദ. ടിഎം മുഹമ്മദ് സൈനുദ്ധീൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022

പ്രമാണം:19048 naeel.jpg
ശംസുദ്ദീൻ പി

ഹെഡ്മാസ്റ്റർ
എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി
നബീൽ ടി

പ്രിൻസിപ്പൽ
എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. അതു കൂടാതെ സർക്കാർ പരിപാടികൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് സ്കൂളിലെ ഉരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന നബീൽ മാസ്റ്ററും ഹെഡ്മാസ്റ്ററായ ശംസു മാസ്റ്ററും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്. ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും കുട്ടികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തി-പരിചയ, സയൻസ്, ഗണിത മേളകളിൽ വാങ്ങിക്കുന്ന ഓരോ വിജയവും ഈ മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യവുമുണ്ട്. ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപികമാർ മറ്റ് അധ്യാപക,അധ്യാപികമാർ വരെ കുട്ടികളോടൊപ്പം ഒരു കുടുംബം പോലെയാണ് ഇവിടെ കഴിയുന്നത്. ഇതാണ് എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനിയുടെ വിജയവും.

വഴികാട്ടി

  • കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20കിലോമീറ്റർ)
  • NH 17 ദേശീയപാതയിലെ പൊന്നാനി ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ

{{#multimaps:10.767421037392138, 75.92668870054676|zoom=8}}