"എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൈവവൈവിധ്യപാർക്,  കരാത്തെ, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം,യോഗ
ജൈവവൈവിധ്യപാർക്ക് ,  കരാത്തെ, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം,യോഗ
വിവിധ ക്ലബ്ബുകൾ -മലയാളം ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,ഐ.ടി.ക്ലബ്ബ്
വിവിധ ക്ലബ്ബുകൾ -മലയാളം ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,ഐ.ടി.ക്ലബ്ബ്,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകൾ,പ്രദർശനങ്ങൾ,പരിശീലനങ്ങൾ


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

19:56, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി
വിലാസം
ചെമ്മാപ്പിള്ളി

വടക്കുമുറി പി.ഒ.
,
680570
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0487 2275016
ഇമെയിൽalpschemmappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്22210 (സമേതം)
യുഡൈസ് കോഡ്32070102201
വിക്കിഡാറ്റQ64089768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ173
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. കെ. പി
പി.ടി.എ. പ്രസിഡണ്ട്നിസാർ. കെ. എ.
എം.പി.ടി.എ. പ്രസിഡണ്ട്ഷിമ അഖിൽ
അവസാനം തിരുത്തിയത്
02-02-202222210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ,ചേർപ്പ് ഉപജില്ലയിൽ ചെമ്മാപ്പിള്ളി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

1 മുതൽ നാലു വരെ ക്ലാസുകൾക്കായി ഇരു നില കെട്ടിടം ,സ്മാർട്ക്ലാസ്സ്‌റൂം ,ജൈവവൈവിധ്യപാർക്,സ്കൂൾ ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,2021 ഇൽ പണിപൂർത്തിയാക്കിയ കെ.ജി കെട്ടിടം,കുടിവെള്ള സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവവൈവിധ്യപാർക്ക് , കരാത്തെ, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം,യോഗ വിവിധ ക്ലബ്ബുകൾ -മലയാളം ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,ഐ.ടി.ക്ലബ്ബ്,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകൾ,പ്രദർശനങ്ങൾ,പരിശീലനങ്ങൾ

മുൻ സാരഥികൾ

സോമസുന്ദരംമാസ്റ്റർ , സുധാകരൻ മാസ്റ്റർ, ലീല ടീച്ചർ, സൂര്യബായ് ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുഷമ ടീച്ചർ(ഹെഡ്മിസ്ട്രസ് എ എൽ പി സ് ചെമ്മാപ്പിള്ളി) , വി കെ രാജൻ (റിട്ടയേർഡ് ജഡ്ജ് ),രാമചന്ദ്രൻ വെള്ളെക്കാട്ട്(പ്രശസ്ത സാഹിത്യകാരൻ)

നേട്ടങ്ങൾ .അവാർഡുകൾ.

കാർഷിക അവാർഡ് 2016,പ്രവേശനോത്സവം അവാർഡ്‌സ് , കുട്ടികര്ഷക അവാർഡ് (കമൽ നാഥ് പി എസ് )2017-2018 ലെ മികച്ചവിദ്യാലയത്തിനുള്ള ഉപജില്ലാ പുരസ്കാരം

വഴികാട്ടി

തൃശ്ശൂർ നിന്നും കാഞ്ഞാണി അന്തിക്കാട് റോഡിലൂടെ സഞ്ചരിച്ച് പെരിങ്ങോട്ടുകര നാലും കൂടിയ ജങ്ഷനിലെത്തുക.അവിടെനിന്നും വലത്തോട്ട് 1 1/2 km ചെമ്മാപ്പിളിയിലേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.{{#multimaps:10.426916779881823, 76.1162345895031|zoom=18}}