"ജെ യു പി എസ് പന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=110 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|അനദ്ധ്യാപകരുടെ എണ്ണം 1-10=1 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
17:59, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജെ യു പി എസ് പന്തല്ലൂർ | |
|---|---|
| വിലാസം | |
പന്തല്ലൂർ നെല്ലായി പി.ഒ. , 680305 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1943 |
| വിവരങ്ങൾ | |
| ഫോൺ | 0480 2727467 |
| ഇമെയിൽ | jupspanthallor@gmail.com |
| വെബ്‍സൈറ്റ് | https://sites.google.com/view/school-website-2022-23/home |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23345 (സമേതം) |
| യുഡൈസ് കോഡ് | 32070701001 |
| വിക്കിഡാറ്റ | Q64091287 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂക്കര പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 59 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 110 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനില എ൯ എസ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ് കാരയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിമോൾ ഷാബു |
| അവസാനം തിരുത്തിയത് | |
| 02-02-2022 | 23345 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭാസ ഉപജില്ലയിലെ അപ്പർ പ്രൈമറി വിദ്യാലയമാണ് ജെ യു പി എസ് പന്തല്ലൂർ .1943 ഇൽപന്തല്ലൂരിന് തിലകക്കുറിയായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയത്തിൽനിന്ന് കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് അഞ്ചാം സ്ഥാനവും കലോത്സവത്തിന് ഉന്നത സ്ഥാനവും നേടാൻ സാധിച്ചു. മേളകൾക്ക് പങ്കെടുത്ത ഒട്ടുമിക്ക മേഖലകളിലും A Grade കരസ്ഥമാക്കാനും സാധിച്ചു. വിദ്യാലയത്തിൽ നിന്നല്ലാതെ ഒരു പ്രത്യേക പരിശീലനവും ഇല്ലാതെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.ഇത് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച പൊൻതൂവൽ തന്നെയാണ്. LS S/ USS സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞ വർഷ UPതലത്തിൽ 2 വിദ്യാർത്ഥികൾക്കും LPതലത്തിൽ 3 വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടാൻ സാധിച്ചിട്ടുണ്ട്. ഈ വർഷവും LSS - USS പരിശീലനം നടന്നു വരുന്നു. അക്കാദമികമായ കലാപരമായും നമ്മുടെ വിദ്യാർത്ഥികൾ മുന്നിൽ തന്നെയാണ് എന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. കുട്ടികൾക്ക് ഇംഗ്ലീഷ് കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷും, കുട്ടികൾക്ക് ഹിന്ദി കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഹിന്ദിയും, പഠനം ലളിതവും രസകരമാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അബാക്കസ് പരിശീലനവും നടന്നു വരുന്നു. കട്ടികളുടെ ഫുട്ബോൾ ക്ലബ് പൂർവ്വാധികം മികച്ച് പ്രവർത്തിക്കുന്നു. ഫുട്ബോൾ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഭരോസ കപ്പിൽ ഒന്നാം സ്ഥാനവും സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
യോഗ നാഷണൽ ലവൽ മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിക്കാണ് ലഭിച്ചത്.
ദൗതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിൻ്റെ ഭാഗമായി ഒരു നല്ല ജൈവവൈവിധ്യ പാർക്ക് പൂർത്തിയായി വരുന്നു. ഇതിന് PTA, SSG, നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി പേരുടെ കൂട്ടായ പരിശ്രമവും സഹായസഹകരണവും കൊണ്ടു മാത്രമാണ് നമുക്ക് ഈ പാർക്ക് ഇത്രത്തോളം എത്തിക്കാൻ സാധിച്ചത്.
വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ ഏവരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന ആത്മാർത്ഥമായ പ്രതീക്ഷയോടെ......
വഴികാട്ടി
{{#multimaps: 10.389021350288214, 76.29738447277721|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23345
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ