"സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cms38636 (സംവാദം | സംഭാവനകൾ)
വരി 101: വരി 101:


==മികവുകൾ==
==മികവുകൾ==
സബ്ജില്ല, ജില്ലാതലത്തിലും കലോത്സവങ്ങളിലും ഗണിതശാസ്ത്ര ,ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ഈ സ്കൂളിലെ കുട്ടിപ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും
ആ വർഷത്തെ ജില്ലാതല ശിശു ദിനാഘോഷത്തിൽ കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുത്തത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. കൂടാതെ വിവിധ വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട്


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്_ഓമല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്