"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
18407 (സംവാദം | സംഭാവനകൾ)
No edit summary
വരി 294: വരി 294:
ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്.
ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്.


=== '''ഒപ്പം ക്യാമ്പയിൻ''' ===
=== '''ഒപ്പം ക്യാമ്പയിൻ''' ===
വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഒപ്പം ക്യാമ്പയിൻ'''  (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ ഉദഘാടനം 2022 ജനുവരി 13 ന്  '''കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം''' നിർവഹിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ.ജിറ്റ്സ് പി.ബി''' ബോധവൽക്കരണ ക്ലാസ് നടത്തി.
<gallery>
പ്രമാണം:18407 67 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം
പ്രമാണം:18407 68 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം
</gallery>വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഒപ്പം ക്യാമ്പയിൻ'''  (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ ഉദഘാടനം 2022 ജനുവരി 13 ന്  '''കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം''' നിർവഹിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ.ജിറ്റ്സ് പി.ബി''' ബോധവൽക്കരണ ക്ലാസ് നടത്തി.


3 മാസക്കാലയളവിനുള്ളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
3 മാസക്കാലയളവിനുള്ളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
വരി 336: വരി 339:
* മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.
* മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.


* മാർച്ച് 24 ന് വിജയാരവം നടത്തുന്നു.
* മാർച്ച് 24 ന് വിജയാരവം നടത്തുന്നു.[[പ്രമാണം:18407 67 PIC.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം ]]
 
 
 
 
 


== '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' ==
== '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' ==
"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്