ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{PU| I. P. M U. P. S Veykal}}
{{PU| I. P. M U. P. S Veykal}}
[[പ്രമാണം:Screenshot 20220131-223449 Video Player.jpg|ലഘുചിത്രം|349x349ബിന്ദു|IPM UP SCHOOL,VEYKAL]]
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വേയ്ക്കൽ
|സ്ഥലപ്പേര്=വേയ്ക്കൽ
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ കബീർ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ കബീർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Screenshot 20220131-223449 Video Player.jpg
|size=350px
|size=350px
|caption=ഐ.പി..എം. യു.പി സ്കുൂൾ, വേയ്ക്കൽ.
|caption=ഐ.പി..എം. യു.പി സ്കുൂൾ, വേയ്ക്കൽ.

11:36, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ
ഐ.പി..എം. യു.പി സ്കുൂൾ, വേയ്ക്കൽ.
വിലാസം
വേയ്ക്കൽ

കൈതോട് പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം6 - 6 - 1957
വിവരങ്ങൾ
ഫോൺ0474 2434311
ഇമെയിൽhmipmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40245 (സമേതം)
യുഡൈസ് കോഡ്32130200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു ജോൺ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ കബീർ
അവസാനം തിരുത്തിയത്
02-02-2022Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

‍ചടയമംഗലം  ഉപജില്ലയിലെ നിലമേൽ  വേയ്ക്കൽ എന്ന സ്ഥലത്തു 64 വര്ഷം മുൻപ് സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാന്  ഐ പി എം യു പി സ്കൂൾ .സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു .ഓരോ കാലഘട്ടത്തിലും വിപ്ലവാത്മകമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ട് .

ആദ്യകാലങ്ങളിൽ പ്രശസ്തമായിരുന്ന മരമടി മഹത്സവത്തിന് പേരുകേട്ട വേയ്ക്കൽ പ്രദേശത്തു  വയലേലകളുടെയും അരുവികളുടേയും സൗന്ദര്യത്താൽ സുന്ദരമാക്കപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലായാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

സാരഥ്യം

പ്രമാണം:Screenshot 20220131-223015 WhatsApp.jpg
BIJU JOHN

ശ്രീ ബിജു ജോൺ

മുൻ സാരഥികൾ

1 .മടവൂർ ഭാസി

2 .തുളസീധരക്കുറുപ്പ്

3 .വാവാക്കുഞ്ഞു ഇ

4 .ഗോപാലകൃഷ്ണക്കുറുപ്പ്‌

5 .സദാനന്ദൻ പിള്ള

6 .ദാമോദരൻ പിള്ള

7 .ജോൺ എ

8 .അബ്ദുൽ ലത്തീഫ് എം കെ

ഭൗതികസൗകര്യങ്ങൾ

IPM
GARDEN


# വിശാലമായ കളിസ്ഥലം

# വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ

# കുടിവെള്ള സംഭരണി

# പാചകപ്പുര

# ഓഫീസ് റൂം

# സ്റ്റാഫ് റൂം

#സ്മാർട്ട് ലാബുകൾ

# ആധുനിക സജ്ജീകരണങ്ങൾ (ലാപ്ടോപ്പ്,പ്രൊജക്ടർ ,ഡെസ്ക്ടോപ്പ് )

# ലൈബ്രറി

# ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ

# സ്കൂൾ ആഡിറ്റോറിയം

# പൂന്തോട്ടം

#ജൈവ കൃഷികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

$  ജൂനിയർ റെഡ് ക്രോസ്സ്

$ ഹലോ ഇംഗ്ലീഷ്

$ ഐ ടി ക്ലബ്

പ്രശസ്തരായ പൂർവ്വ  വിദ്യാർത്ഥികൾ

പ്രമാണം:Dr.sajeeb khan.jpg

#ഡോക്ടർ .സജീബ് ഖാൻ എ ,അസ്സോസിയേറ്റ് പ്രൊഫസർ &ഹെഡ് ,ഡിപ്പാർട്മെന്റ്  ഓഫ് സൂളജി ,ഗവണ്മെന്റ് കോളേജ് ഫോർ വുമൺ ,തിരുവനന്തപുരം 

പ്രമാണം:Saleena s.jpg
former student

  # സലീന എസ് ,അസിസ്റ്റന്റ് പ്രൊഫസർ ,ഡിപ്പാർട്മെന്റ്  ഓഫ് മലയാളം ,ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്

വഴികാട്ടി

#പാരിപ്പള്ളി മടത്തറ റോഡിൽ വെക്കൽ നിന്നും 200 മീറ്റർ  ഓട്ടോയിൽ

"https://schoolwiki.in/index.php?title=ഐ.പി.എം.യു.പി.എസ്._വേയ്ക്കൽ&oldid=1558025" എന്ന താളിൽനിന്ന് ശേഖരിച്ചത്