"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
No edit summary
18407 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
=== '''മുൻ മാനേജർമാർ''' ===
=== '''മുൻ മാനേജർമാർ''' ===
{| class="wikitable"
|+1953 - 1964
|[[പ്രമാണം:18407 67 pic.png|നടുവിൽ|ലഘുചിത്രം|151x151ബിന്ദു|വട്ടോളി അലവിക്കുട്ടി മൊല്ല ]]
|}
{| class="wikitable"
{| class="wikitable"
|+
|+
!1953 - 1964[[പ്രമാണം:18407 67 pic.png|നടുവിൽ|ലഘുചിത്രം|വട്ടോളി അലവിക്കുട്ടി മൊല്ല ]]
!1964 - 1990[[പ്രമാണം:18407 03 jpg.jpeg|നടുവിൽ|ലഘുചിത്രം|231x231px|നാനാക്കൽ കദീജ  |പകരം=]]
!1964 - 1990[[പ്രമാണം:18407 03 jpg.jpeg|നടുവിൽ|ലഘുചിത്രം|243x243px|നാനാക്കൽ കദീജ  |പകരം=]]
!1990 - 2012[[പ്രമാണം:18407 04 jpg.jpeg|നടുവിൽ|ലഘുചിത്രം|222x222px|വട്ടോളി മുഹമ്മദാലി  |പകരം=]]
!1990 - 2012[[പ്രമാണം:18407 04 jpg.jpeg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|വട്ടോളി മുഹമ്മദാലി  ]]
|}
|}


==== മുൻ പ്രധാനാധ്യാപകർ ====
{| class="wikitable"
{| class="wikitable"
|+
|+
മുൻ പ്രധാനാധ്യാപകർ
![[പ്രമാണം:18407 05 hm.jpeg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു|Nanakkal Muhammed]]
![[പ്രമാണം:18407 05 hm.jpeg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു|Nanakkal Muhammed]]
![[പ്രമാണം:18407 06 hm.jpeg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു|Palakkal Saidali]]
![[പ്രമാണം:18407 06 hm.jpeg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു|Palakkal Saidali]]
വരി 283: വരി 286:




== '''സ്കൂൾ തനത് പ്രവർത്തനങ്ങൾ''' ==
=== CAPTURE - 21 ===
കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് '''CAPTURE - 21''' .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്  ഗ്രാന്റ് ക്വിസ് ഫിനാലെ സങ്കെടിപ്പിക്കും
ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്.
=== '''ഒപ്പം ക്യാമ്പയിൻ''' ===
വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഒപ്പം ക്യാമ്പയിൻ'''  (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ ഉദഘാടനം 2022 ജനുവരി 13 ന്  '''കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം''' നിർവഹിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ.ജിറ്റ്സ് പി.ബി''' ബോധവൽക്കരണ ക്ലാസ് നടത്തി.
3 മാസക്കാലയളവിനുള്ളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
'''''ടേബിൾ ടോക്ക്'''''
17 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളെ ഉൾപ്പെടുത്തി സ്കൂളിൽ വെച്ച് ബോധവൽക്കരണം സങ്കെടിപ്പിക്കും.
'''''നാട്ടുകൂട്ടം'''''
ലഹരി മുക്ത ബോധവൽക്കരണ പ്ലെക്കാർഡുകൾ നിർമിച്ചു കുട്ടികൾ റാലി നടത്തുന്നു.
വെള്ളൂർ അങ്ങാടിയിൽ കുട്ടികൾ ലഹരി മുക്ത ബോധവൽക്കരണ നാടകം അവതരിപ്പിക്കുന്നു.
'''''ലഖു ലേഖ വിതരണം'''''
കുട്ടികളെ ഗ്രുപ്പുകളാക്കി വെള്ളൂർ പ്രദേശത്തെ എല്ലാ വീടുകളിലും ബോധവൽക്കരണ ലഖു ലേഖ വിതരണം ചെയ്യുന്നു.
'''''ജാഗ്രത സമിതി രൂപീകരണം.'''''
ജന പ്രതിനിധികൾ ,നാട്ടിലെ പൗരപ്രമുഖർ ,ക്ലബ്ബ് പ്രതിനിധികൾ പോലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കൽ.




"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്