"എ.എൽ.പി.എസ് പങ്ങാരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎ചരിത്രം: കണ്ണി ചേർത്തു
(ചെ.) (സ്കൂൾ ചരിത്രം കൂടുതൽ വിവരങ്ങൾ ചേർത്തു)
(ചെ.) (→‎ചരിത്രം: കണ്ണി ചേർത്തു)
വരി 64: വരി 64:
* പങ്ങാരപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലെ ഏക എൽ .പി സ്കൂൾ ആണ് .

== ചരിത്രം ==
== ചരിത്രം [[കൂടുതൽ അറിയാൻ ഇവിടെ click ചെയ്യുക]]  ==
1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ചേലക്കര ദേശത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലായി പങ്ങാരപ്പിള്ളിയുടെ പടിഞ്ഞാറു ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള പങ്ങാരപ്പിള്ളി ഗ്രാമം .എന്നാൽ വെള്ളവും വെളിച്ചവും കടന്നു വരാതിരുന്ന ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു ഒരു എൽ പി സ്കൂൾ .ഈ അഭിലാഷം പൂവണിഞ്ഞത് 1954 ജൂൺ മാസം 7- )൦ തിയതിയാണ് .

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552659" എന്ന താളിൽനിന്ന് ശേഖരിച്ചത്