"ഗവ.എൽ.പി.എസ് തലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) |
||
| വരി 119: | വരി 119: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
#[11:15 pm, 31/01/2022] +91 94463 89268: പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നത നിലയിൽ എത്തിയ ധാരാളം ആളുകളുണ്ട്. എറണാകുളം ജില്ലാ കളക്ടർ ആയിരുന്ന പരേതനായ ശ്രീ കെ. ആർ. രാജൻ, ജില്ലാ ട്രൈബൽ ഓഫീസറായി വിരമിച്ച ശ്രീ തമ്പി, ഡോക്ടർ തോമസ് കല്ലുങ്കത്തറ, അഡ്വക്കേറ്റ് വർഗീസ് കല്ലുങ്കത്തറ, കൂടാതെ പടയണിപ്പാറ കെ. വി. എൽ.പി. സ്കൂളിലെ റിട്ടയേഡ് അധ്യാപികയും നിലവിൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ശ്രീമതി ലത ടീച്ചർ | |||
എന്നിവർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ്. കൂടാതെ ഇവിടെ പഠിച്ച ധാരാളം പേർ സർക്കാർ സർവ്വീസിലും സ്വദേശത്തും വിദേശത്തും ഉയർന്ന തസ്തികയിൽ ജോലി നോക്കുന്നു . | |||
എന്നി… | |||
വഴികാട്ടി | |||
പത്തനംതിട്ട ജില്ലയുടെ കിഴക്കു ഭാഗത്ത് വടശ്ശേരിക്കര പഞ്ചായത്തിൻ്റെ പത്താം വാർഡായ തലച്ചിറയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
പത്തനംതിട്ടയിൽ നിന്ന് 14 കിലോമീറ്ററും വടശ്ശേരിക്കരയിൽ നിന്ന് 7 കിലോമീറ്ററും ദൂരമാണ് ഇവിടേക്കുള്ളത് . | |||
[11:16 pm, 31/01/2022] +91 94463 89268: | |||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{ | { | ||