തലച്ചിറ

കേരള സംസ്ഥാനത്തിലെ  പത്തനംതിട്ട ജില്ലയിലെ റാന്നി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് തലച്ചിറ . വടശ്ശേരിക്കര പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 7 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോന്നിയിൽ നിന്ന് 7 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 108 കിലോമീറ്റർ അകലെയാണ് .

പൊതു സ്ഥാപനങ്ങൾ

  • പ്രാഥമികാരോഗ്യ കേന്ദ്രം, തലച്ചിറ
  • ഗവ.എൽ.പി.എസ് തലച്ചിറ
  • എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ

ശ്രദ്ധേയരായ വ്യക്തികൾ

എറണാകുളം ജില്ലാ കളക്ടർ ആയിരുന്ന പരേതനായ ശ്രീ കെ. ആർ. രാജൻ, ജില്ലാ ട്രൈബൽ ഓഫീസറായി വിരമിച്ച ശ്രീ തമ്പി, ഡോക്ടർ തോമസ് കല്ലുങ്കത്തറ, അഡ്വക്കേറ്റ് വർഗീസ് കല്ലുങ്കത്തറ, കൂടാതെ പടയണിപ്പാറ കെ. വി. എൽ.പി. സ്കൂളിലെ റിട്ടയേഡ് അധ്യാപികയും നിലവിൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ശ്രീമതി ലത ടീച്ചർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.എൽ.പി.എസ് തലച്ചിറ
  • എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ

ചിത്രശാല

<gallery>

പ്രമാണം:38613 Thalachira map.png | Map thalachira

പ്രമാണം:38613 Glps thalachira.jpeg | glps thalachira

പ്രമാണം:38613 thalachira phc.png | PHC Thalachira

</gallery>


 
phc thalachira