"എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:

== ചരിത്രം ==
== '''ചരിത്രം''' ==
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം  മറികടക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി .രാമസ്വാമി അയ്യർ കൃഷി ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു നൽകിയ വനപ്രദേശം കക്കാട് വാലി പ്രൊഡക്ഷൻ ഏറിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ക്രമേണ  കർഷകർ ഈ സ്ഥലത്ത് വാസമുറപ്പിച്ചു . കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ  പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .വേലായുധൻ തടത്തിൽ കിഴക്കേതിൽ, കൃഷ്ണൻ കുളത്തുങ്കൽ എന്നിവർ വിദ്യാലയം സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നൽകി .

           തടത്തിൽ കിഴക്കേതിൽ വേലായുധൻ ,കൃഷ്ണൻ കുളത്തുങ്കൽ, കൊച്ചുചെറുക്കൻ ചരിവുപറമ്പിൽ, ചമ്പോൺ നാരായണൻ നായർ, കുഞ്ഞുപിള്ള രാഘവൻ, കൊടിഞ്ഞിയിൽ ജോർജ് ,കാരക്കാട് ശ്രീധരൻ ,തടത്തിൽ കേശവൻ തുടങ്ങി നല്ലവരായ കർഷകരുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ചു  നൽകി.

വരി 70: വരി 70:
         തലച്ചിറ ആലക്കൽ ശ്രീ. നാരായണൻ വക്കിലായിരുന്നു ആദ്യ സ്കൂൾ മാനേജർ .1964 -65 വർഷത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു എസ്. എൻ. യു .പി .സ്കൂൾ കൊച്ചുകോയിക്കൽ എന്ന് നാമകരണം നടത്തി .തുടർന്ന് മാനേജരുടെ ഭാര്യ ശ്രീമതി ജാനകി ആയിരുന്നു സ്കൂൾ മാനേജർ. മാനേജരുടെ മരണശേഷം പുത്രൻ അഡ്വക്കേറ്റ് എൻ. ദേവരാജൻ സ്കൂൾ മാനേജരായി ചുമതലയേറ്റു.

ശേഷം 2015 സെപ്റ്റംബർ പതിനഞ്ചാം തീയതി വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയും ,ശ്രീ.വി.സി.പ്രവീൺ വാഴൂർ, വലപ്പാട്,തൃശ്ശൂർ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു .

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ടേക്കറിൽ കുറയാത്ത വസ്തു വിദ്യാലയത്തിന് സ്വന്തമായുണ്ട് .തറ കോൺക്രീറ്റ് ചെയ്തതും മേൽക്കൂര ഓട് മേഞ്ഞതും ആയ നാലു കെട്ടിടങ്ങളുണ്ട്. ഓഫീസ്  റൂം,സ്റ്റാഫ് റും എന്നിവ പ്രത്യേകമായിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരകൾ ,കക്കൂസ് എന്നിവയുണ്ട് .കുടിവെള്ളത്തിനായി മഴവെള്ളസംഭരണി ,കുഴൽ കിണർ എന്നിവ ഉണ്ടെങ്കിലും ഉപയോഗപ്രദം അല്ല .കളിസ്ഥലമുണ്ട് .വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് .ചുറ്റുമതിൽ ഇല്ല. പഠനോപകരണ ലഭ്യത പരിമിതമാണ്. പ്രവർത്തനക്ഷമമായ മൂന്നു ലാപ്ടോപ്പുകൾ ,രണ്ട്  പ്രൊജക്ടറുകൾ എന്നിവയുണ്ട് .ലൈബ്രറിയിൽ പഠനസംബന്ധിയായ പുസ്തകങ്ങളുണ്ട് .ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും  ഓഫീസ് റൂമിലും അത്യാവശ്യ ഫർണിച്ചറുകൾ ഉണ്ട്. പഠനോപകരണങ്ങൾ ഇനിയും ആവശ്യമുണ്ട് .ലബോറട്ടറി  സൗകര്യം പരിമിതമാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

വരി 82: വരി 82:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# എൻ .കെ. വിശ്വനാഥൻ
# എൻ .കെ. വിശ്വനാഥൻ
വരി 104: വരി 104:
#
#
#
#
==മികവുകൾ==
=='''മികവുകൾ'''==
'''.വിജ്ഞാന ചെപ്പ്'''
 
എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് (പൊതുവിജ്ഞാനം,ഗണിതം, ഭാഷ,സയൻസ്,..)
 
'''. സർഗ്ഗവേള'''
 
കഥ, കവിത, പ്രസംഗം ,ചിത്രരചന ജീവചരിത്രക്കുറിപ്പ് തുടങ്ങിയവ തയ്യാറാക്കി അവതരണം.
 
കുട്ടികളുടെ സർഗ്ഗ ശേഷിയെ വികസിപ്പിക്കൽ.
 
'''.വായനാ വസന്തം'''
 
ഇംഗ്ലീഷ്, മലയാളം വായനാ സാമഗ്രികൾ,ലൈബ്രറി പുസ്തകങ്ങൾ
 
തുടങ്ങിയവയിലൂടെ വായനശേഷി വികസിപ്പിക്കൽ,സർഗ്ഗശേഷി  വികസിപ്പിക്കൽ.
 
'''.ജൈവവൈവിധ്യ ഉദ്യാനം.'''

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 118: വരി 135:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==
=='''അദ്ധ്യാപകർ'''==
  .അൻസു പി എബ്രഹാം - എച്ച് .എം.
  .അൻസു പി എബ്രഹാം - എച്ച് .എം.

വരി 131: വരി 148:
• മനോജ്. സി. എസ്  - സംസ്കൃതം
• മനോജ്. സി. എസ്  - സംസ്കൃതം

• സുരേഷ്. പി.കെ -  ഓഫീസ്
അറ്റൻഡ് ൻറ്

വരി 152: വരി 166:

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#• വി.വി. വർഗീസ് - (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് )

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550490" എന്ന താളിൽനിന്ന് ശേഖരിച്ചത്