"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,913 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
1917 ൽ ആരംഭിച്ച ഈ വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു
1917 ൽ ആരംഭിച്ച ഈ വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
 
1916 - ൽ സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാർ ഒത്തു ചേരുകയും അതുവരെ നിലനിന്നിരുന്ന ആശാൻ കളരിയിൽ നിന്ന് വ്യത്യസ്തമായ സ്കൂൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തനത്തിനായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്മറ്റി കുഴിപ്പള്ളിൽ ഗോവിന്ദൻ നായർ കൺവീനറായും പാറക്കൽ സ്കറിയ, പുതുവേലിൽ മാണി, കീരംപനാൽ  ഔസേപ്പ്, പാണൂക്കുന്നേൽ ഔസേപ്പ് എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഔസേപ്പ് ആലുങ്കൽ ദാനമായി നൽകിയ സ്ഥലത്തു 1916-ൽ ഒന്നുമുതൽ മൂന്നു വരെ ക്ലാസ്സോടു കൂടിയ സ്കൂൾ ആരംഭിച്ചു. 1917-ൽ ഇതൊരു പൂർണ Gov. L P സ്കൂളായി ഉയർന്നു.
 
'''UP SCHOOL'''
 
1981-ൽ ഇതൊരു U P  സ്കൂളായി ഉയർത്തി. സ്കൂൾ നിർമാണത്തിനും ആവശ്യമായ സ്ഥലം വാങ്ങുന്നതിനുമായി ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു. P A ജോസഫ് പാണൂകുന്നേൽ ജനറൽ കൺവീനറായും K J ഫിലിപ്പ് കുഴികുളം,P K  കേശവൻ ചേളമറ്റത്തിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും K J സഖറിയാസ് കക്കാട്ടിൽ,M K  നാരായണൻ നായർ കുറ്റിപ്ലാക്കീൽ, K S വർക്കി കുളപ്പുറത്ത്, V N  വർഗീസ് വെള്ളക്കുന്നേൽ,K O  ജോസഫ് ഐക്കര, K S വർക്കി അരീപ്ലാക്കൽ, K K ജോസഫ് കോയികാട്ടിൽ, M J വർഗീസ് മുണ്ടത്താനത്ത്, C J ജോസഫ് ചെമ്പനാനിക്കൽ,K S ജോസഫ് കുഴികുളത്തിൽ, M J തോമസ് മുണ്ടത്താനത്ത്, P J മാത്യു ഒഴുകേചാലിൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549936" എന്ന താളിൽനിന്ന് ശേഖരിച്ചത്