"ഗവ യു പി എസ് പൊന്മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ [ | '''തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF പൊൻമുടി] എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.'''{{prettyurl|G.U.P.S.PONMUDI}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''തിരുവനന്തപുരം ജില്ലയിലെ [ | '''തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരിങ്ങമ്മല] പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.[[ഗവ യു പി എസ് പൊന്മുടി/ചരിത്രം|കൂടുതല് വായിക്കുക.]]''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 136: | വരി 136: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.''' | '''കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.''' | ||
*'''തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.''' | |||
* ''' | *'''അവിടെ നിന്ന് തേവിയോട് കല്ലാർ വഴി പൊന്മുടിയിലേക്ക്''' | ||
* ''' | *'''കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.''' | ||
* ''' | *'''21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .''' | ||
* ''' | *'''തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .''' | ||
* ''' | *'''തേയില ഫാക്ടറി കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.''' | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
|- | |||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.763765540290459, 77.12053171092353 |zoom=16}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | |} | ||
* |
14:36, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.
ഗവ യു പി എസ് പൊന്മുടി | |
---|---|
വിലാസം | |
ഗവ യുപിഎസ് പൊന്മുടി , പൊന്മുടി ടി പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0472 2890229 |
ഇമെയിൽ | ponmudiups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42649 (സമേതം) |
യുഡൈസ് കോഡ് | 32140800301 |
വിക്കിഡാറ്റ | Q64036845 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എസ് അനീസ |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
അവസാനം തിരുത്തിയത് | |
01-02-2022 | Sathish.ss |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.കൂടുതല് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ പഠനാന്തരീഷം ഈ സ്കൂളിൽ ഉണ്ട്. എന്നാൽ ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌തമാണ്. സ്കൂളിന് 2 കെട്ടിടങ്ങൾ ഉണ്ട്. 1500+ ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പ്രത്യേകം റൂമോ കെട്ടിടമോ ഇല്ല. ലബോറട്ടറിയുടെയും അവസ്ഥ ഇതുതന്നെ. IT ലാബ് ഇല്ലെങ്കിലും 3 ലാപ്ടോപുകൾ, 4 കമ്പ്യൂട്ടർ, പ്രൊജക്ടർ, വൈറ്റ് സ്ക്രീൻ എന്നിവ ഉണ്ട്. എല്ലാക്ലാസ്സ് റൂമുകളിലും ഇലക്ട്രിക് ലൈറ്റ്, ഫാൻ എന്നിവ ഉണ്ട്. കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് വൃത്തി വരുത്തിയിട്ടുണ്ട്. പ്രത്യേകഅടുക്കള സംവിധാനവും ഉണ്ട്.
ദിനാചരണങ്ങൾ
പ്രവേശനോൽസവം
ഓണം
ചിങ്ങം 1 കർഷകദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 12 ബാലവേല വിരുദ്ധ ദിനം
ജൂൺ -19 വായനാദിനം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
ജൂലൈ 30 ലോക സൗഹൃദ ദിനം
ഓഗസ്റ്റ് -6 ഹിരോഷിമദിനം
സെപ്തംബർ 8 അന്താരാഷ്ട്ര സാക്ഷരതാദിനം
ഒക്ടോബർ -2 ഗാന്ധിജയന്തി
ഒക്ടോബർ -11 ബാലികാദിനം
നവംബർ -14 ശിശുദിനം
ഡിസംബർ -25 ക്രിസ്മസ്
ഫെബ്രുവരി -21 മാതൃഭാഷാദിനം
മാർച്ച് -3 ലോക വന്യ ജീവിദിനം
മാർച്ച് -21 ലോകവനദിനം
മുൻ സാരഥികൾ
- ഓമന ജെ (2017 - 2020)
- രാധാകൃഷ്ണൻ (2016-2017)
- മോഹനൻ (2015-2016)
- പ്രഹ്ളാദൻ (2014-2015)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ പ്രേശസ്തരായ ധാരാളം ബഹുമാന്യ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്ത വിദ്യാലയണിത്.
മികവുകൾ
വിവിധ വർഷങ്ങളിലെ ഉപജില്ലാതല കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ
ഉപജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ പ്രശംസനീയമായ പ്രകടനങ്ങൾ
2018 - 19 അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ എസ് എസ് എ നടപ്പിലാക്കിയ സർഗ്ഗ വിദ്യാലയം എന്ന പരിപാടിയിൽ പാലോട് ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് വിദ്യാലയങ്ങളിൽ ഒന്ന്
കോവിഡ് 19 ൻ്റെ കാലത്ത്
ഓൺലൈൻ പഠന സഹായം
സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നു . രക്ഷിതാക്കളും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നു
വഴികാട്ടി
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.
- തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.
- അവിടെ നിന്ന് തേവിയോട് കല്ലാർ വഴി പൊന്മുടിയിലേക്ക്
- കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.
- 21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .
- തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .
- തേയില ഫാക്ടറി കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{{#multimaps: 8.763765540290459, 77.12053171092353 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42649
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ