"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,750 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
No edit summary
വരി 141: വരി 141:
=== ഗൃഹസന്ദർശനം നടത്തി ===
=== ഗൃഹസന്ദർശനം നടത്തി ===
കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി  

[[പ്രമാണം:48233-35.jpg|ലഘുചിത്രം]]
 
=== വിദ്യാരംഗം ===
കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ സർഗവാസനകളെ തൊട്ടുണർത്തുവാനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾഎ.എം.എൽ.പി.എസ്. വാക്കാലൂർൽ നിരവധി വർഷങ്ങളായി സജീവമായി നടന്നു വരുന്നുണ്ട്. വിദ്യാർഥികളിൽ വായന ശീലം വളർത്തുവാനും കലാ സാഹിത്യ രംഗങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നുമുണ്ട്. എല്ലാവർഷവും ജൂൺ - ജൂലൈ മാസങ്ങളിൽ സ്കൂൾ തല ഉദ്ഘാടനം നടത്താറുണ്ട്.സമൂഹത്തിലെ പ്രശസ്തരായ കലാകാരൻമാരുടെ മഹത് കരങ്ങളാൽ ആ കർമം നിർവഹിക്കപ്പെട്ടു വരുന്നു.പുതിയ മാന്വൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വിദ്യാരംഗത്തിന്റെ അംഗങ്ങളായതിലൂടെ ക്ലാസ് തല - സ്ക്കൂൾ തല ശിൽപശാലകളും രചന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാവാരം വിപുലമായി തന്നെ ആഘോഷിച്ചുവരുന്നു.സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.സാഹിത്യ ക്വിസ് .ശിൽപശാലകൾ, ദിനാചരണങ്ങൾ, കവിത- കഥ രചന മത്സരണങ്ങൾ, ചിത്രരചന, കവിതാലാപനം, നാടൻ പാട്ടുകൾ, കടങ്കഥാ മത്സരം ,പോസ്റ്റർ രചനകൾ, പതിപ്പു നിർമാണം എന്നിവയെല്ലാം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നടത്തി വരുന്നുണ്ട്.[[പ്രമാണം:48233-35.jpg|ലഘുചിത്രം]]

=== വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു ===
=== വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു ===
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534473" എന്ന താളിൽനിന്ന് ശേഖരിച്ചത്