"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,591: | വരി 1,591: | ||
[[പ്രമാണം:25855 St.Jps.jpg|ലഘുചിത്രം|184x184ബിന്ദു|'''St Joseph's Day''']] | [[പ്രമാണം:25855 St.Jps.jpg|ലഘുചിത്രം|184x184ബിന്ദു|'''St Joseph's Day'''|പകരം=|ഇടത്ത്]] | ||
==='''St Joseph's Day'''=== | ==='''St Joseph's Day'''=== | ||
ആഗോള കത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന ഈ വേളയിൽ ഒക്ടോബർ 30 St Joseph's Dayവളരെ സമുചിതമായി തന്നെ സെൻറ് ജോസഫ് സ് യു പി സ്കൂളിൽ ആഘോഷിച്ചു. Covid 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമങ്ങൾ കൂടിയുള്ള ആഘോഷത്തിൽ Sr Rins കുട്ടിക്കായി സന്ദേശം കൈമാറി. കുട്ടികൾ വിശുദ്ധന്റെ മിഴിവാർന്ന ചിത്രങ്ങൾ വരച്ചും വിശുദ്ധന്റെ വേഷം അനുകരിച്ചും ആ ദിനം കൂടുതൽ ഹൃദ്യമാക്കി. കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് കണ്ണിന് കുളിർമയുള്ളതും വിശുദ്ധ യൗസേപ്പ് പകർന്നു തന്ന വിശ്വാസം ഹൃദയത്തിൽ ഉറപ്പിക്കുന്നതും ആയിരുന്നു. | ആഗോള കത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന ഈ വേളയിൽ ഒക്ടോബർ 30 St Joseph's Dayവളരെ സമുചിതമായി തന്നെ സെൻറ് ജോസഫ് സ് യു പി സ്കൂളിൽ ആഘോഷിച്ചു. Covid 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമങ്ങൾ കൂടിയുള്ള ആഘോഷത്തിൽ Sr Rins കുട്ടിക്കായി സന്ദേശം കൈമാറി. കുട്ടികൾ വിശുദ്ധന്റെ മിഴിവാർന്ന ചിത്രങ്ങൾ വരച്ചും വിശുദ്ധന്റെ വേഷം അനുകരിച്ചും ആ ദിനം കൂടുതൽ ഹൃദ്യമാക്കി. കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് കണ്ണിന് കുളിർമയുള്ളതും വിശുദ്ധ യൗസേപ്പ് പകർന്നു തന്ന വിശ്വാസം ഹൃദയത്തിൽ ഉറപ്പിക്കുന്നതും ആയിരുന്നു. | ||
| വരി 1,605: | വരി 1,605: | ||
[[പ്രമാണം:25855 KP.jpg|ലഘുചിത്രം|178x178ബിന്ദു|കേരളപ്പിറവി ദിനം]] | [[പ്രമാണം:25855 KP.jpg|ലഘുചിത്രം|178x178ബിന്ദു|കേരളപ്പിറവി ദിനം|പകരം=|ഇടത്ത്]] | ||
=== കേരളപ്പിറവി ദിനം === | === കേരളപ്പിറവി ദിനം === | ||
| വരി 1,619: | വരി 1,619: | ||
[[പ്രമാണം:25855 CHILDREN'S DAY.jpg|ലഘുചിത്രം|274x274ബിന്ദു|ശിശുദിനം]] | [[പ്രമാണം:25855 CHILDREN'S DAY.jpg|ലഘുചിത്രം|274x274ബിന്ദു|ശിശുദിനം|പകരം=|ഇടത്ത്]] | ||
=== ശിശുദിനം === | === ശിശുദിനം === | ||
| വരി 1,633: | വരി 1,633: | ||
=== ഭരണഘടനാ ദിനം === | === ഭരണഘടനാ ദിനം === | ||
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ ശില്പിയായ ഡോ. B. R അംബേദ്കറിനെ പരിചയപ്പെടുത്തുകയും, മൗലീക അവകാശങ്ങളേയും കടമകളേയും കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു. | ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ ശില്പിയായ ഡോ. B. R അംബേദ്കറിനെ പരിചയപ്പെടുത്തുകയും, മൗലീക അവകാശങ്ങളേയും കടമകളേയും കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു. | ||
[[പ്രമാണം:25855 STJ.jpg|ലഘുചിത്രം|വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം]] | |||
=== വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം === | === വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം === | ||
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിശുദ്ധന്റെ അപദാനങ്ങൾ വാഴ്ത്തുകയും, പ്രാർത്ഥനകൾ യാചിക്കുകയും, നൃത്തം ,പാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിശുദ്ധന്റെ അപദാനങ്ങൾ വാഴ്ത്തുകയും, പ്രാർത്ഥനകൾ യാചിക്കുകയും, നൃത്തം ,പാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
=== ലോക എയ്ഡ്സ് ദിനം === | === ലോക എയ്ഡ്സ് ദിനം === | ||
[[പ്രമാണം:25855 AIDS.jpg|ലഘുചിത്രം|223x223ബിന്ദു|'''ലോക എയ്ഡ്സ് ദിനം''']] | [[പ്രമാണം:25855 AIDS.jpg|ലഘുചിത്രം|223x223ബിന്ദു|'''ലോക എയ്ഡ്സ് ദിനം'''|പകരം=|ഇടത്ത്]] | ||
തെരുവു നാടകത്തിന്റെ ആരവങ്ങളോടെ സെന്റ് ജോസഫ് യു പി സ്കൂൾ എയ്ഡ്സ് ദിനം സമുചിതമായി ആചരിച്ചു.എയ്ഡ്സ് ഡേ യോടനുബന്ധിച്ച് കുട്ടികൾ ബാഡ്ജ് ധരിച്ച് അസംബ്ലി ഹാളിൽ നിരന്നു. എയ്ഡ്സ് രോഗബോധവൽക്കരണത്തിനായി പ്ലക്കാർഡുകളുമായി സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തി. ആറാം ക്ലാസിലെ കുട്ടികൾ മനോഹരമായി സ്ട്രീറ്റ് പ്ലേ ലൂടെ എയ്ഡ്സ് രോഗ ബോധവൽക്കരണം നടത്തി. ഏഴാം ക്ലാസ്സിൽ അൽഫിയാ സി വിജയ് പ്രസംഗം പറഞ്ഞു. കൂനമ്മാവ് പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബിജു E.B അസംബ്ലിയിൽ എയ്ഡ്സ് ദിനസന്ദേശം നൽകുകയും ചെയ്തു. | തെരുവു നാടകത്തിന്റെ ആരവങ്ങളോടെ സെന്റ് ജോസഫ് യു പി സ്കൂൾ എയ്ഡ്സ് ദിനം സമുചിതമായി ആചരിച്ചു.എയ്ഡ്സ് ഡേ യോടനുബന്ധിച്ച് കുട്ടികൾ ബാഡ്ജ് ധരിച്ച് അസംബ്ലി ഹാളിൽ നിരന്നു. എയ്ഡ്സ് രോഗബോധവൽക്കരണത്തിനായി പ്ലക്കാർഡുകളുമായി സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തി. ആറാം ക്ലാസിലെ കുട്ടികൾ മനോഹരമായി സ്ട്രീറ്റ് പ്ലേ ലൂടെ എയ്ഡ്സ് രോഗ ബോധവൽക്കരണം നടത്തി. ഏഴാം ക്ലാസ്സിൽ അൽഫിയാ സി വിജയ് പ്രസംഗം പറഞ്ഞു. കൂനമ്മാവ് പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബിജു E.B അസംബ്ലിയിൽ എയ്ഡ്സ് ദിനസന്ദേശം നൽകുകയും ചെയ്തു. | ||