സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്



സെന്റ് ജോസഫ്സ് യു പി സ്കൂൾ 2023-24 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 15.07.2023 ന് 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിക്കുകയുണ്ടായി. ഓരോ ക്ലബ്ബിനെയും പ്രതിനിധീകരിച്ച് കലാപരിപാടികളും അരങ്ങേറി . ഫാദർ മണവാളൻ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പോയ വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് വായനയും ഉണ്ടായിരുന്നു.

ഐടി ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

സ്പോർട്സ് ക്ലബ്

ഹെൽത്ത് ക്ലബ്

മാത്തമാറ്റിക്സ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാരംഗം

സയൻസ് ക്ലബ്

ഡിസിഎൽ

കെസിഎസ് എൽ

സ്പോർട്സ് ക്ലബ്

ഹെൽത്ത് ക്ലബ്

നേച്ചർ ക്ലബ്ബ്