പ്രവേശനോത്സവ ഉദ്‌ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടുവള്ളി പഞ്ചായത്തു തല പ്രവേശനോത്സവ ഉദഘാടനം ഞങ്ങളുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു . ലോക്കൽ മാനേജർ ഡോക്ടർ.സി ജോളി സി എം സി ഏവർകും സ്വാഗതം ഏകി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ ശാന്ത ഉദഘാടന കർമം നിർവഹിച്ചു.വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി റാഫേൽ , വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജു , പി ടി എ പ്രസിഡന്റ് ശ്രീ അനീഷ് ജോസ് എന്നിവർ ആശംസ അർപ്പിച്ചു. സെൻറ് ജോസഫ് സ്കൂളിന്റെ പ്രധാന അധ്യാപിക സിസ്റ്റർ സീന ജോസ് , വിദ്യാഭാസ മന്ത്രിയുടെ സന്ദേശം നൽകി, പുതുവർഷത്തിൽ ആദ്യമായ് കടന്നുവന്ന 308 നവാഗതർക്ക് നോട്ടുബുക്ക്,ബലൂൺ,മധുരപലഹാരം എന്നിവ നൽകി കുട്ടികളെ വരവേറ്റു . അതോടൊപ്പം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏവർക്കും ആസ്വാദകരമായി.

"https://schoolwiki.in/index.php?title=പ്രവേശനോത്സവ_ഉദ്‌ഘാടനം&oldid=553177" എന്ന താളിൽനിന്ന് ശേഖരിച്ചത്