"ഗവ യു പി എസ് വി വി ദായിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
തഗരുവനന്തപുരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. വിതുര വിവേകദായിനി എന്നാണ് സ്കൂളിന്റെ പൂർണ്ണനാമം. തിരുവിതാംകൂർ ജഡ്ജിയായിരുന്ന ഗാന്ധിയൻ ചങ്ങനാശ്ശേരി പരമേശ്ശ്വര പിള്ളയായിരുന്നു സ്ഥാപകൻ. അദ്ദേഹത്തിന്റെ പുരയിടത്തിൽ ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായാണ് സ്കൂളിന്റെ തുടക്കം. സംസ്കൃത പണ്ഡിതനായിരുന്ന പരമേശ്വരക്കൈമളായിരുന്നു പ്രഥമാധ്യാപകൻ. 1922-ൽ പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. 1961-ൽ യു.പി. സ്കൂളായി ഉയർത്തി. 1998- പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് വി വി ദായിനി | |
---|---|
വിലാസം | |
വി വി ദായിനി ഗവ: യു പി എസ്സ് , മേമല പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 05 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 04722 859441 |
ഇമെയിൽ | hmvvdayini@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42652 (സമേതം) |
യുഡൈസ് കോഡ് | 32140800209 |
വിക്കിഡാറ്റ | Q64036833 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊളിക്കോട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 28 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ബിജുകുമാർ K |
എം.പി.ടി.എ. പ്രസിഡണ്ട് | നാഫിയ എൻ |
അവസാനം തിരുത്തിയത് | |
31-01-2022 | Vv42652 |
ചരിത്രം
തഗരുവനന്തപുരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. വിതുര വിവേകദായിനി എന്നാണ് സ്കൂളിന്റെ പൂർണ്ണനാമം. തിരുവിതാംകൂർ ജഡ്ജിയായിരുന്ന ഗാന്ധിയൻ ചങ്ങനാശ്ശേരി പരമേശ്ശ്വര പിള്ളയായിരുന്നു സ്ഥാപകൻ. അദ്ദേഹത്തിന്റെ പുരയിടത്തിൽ ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായാണ് സ്കൂളിന്റെ തുടക്കം. സംസ്കൃത പണ്ഡിതനായിരുന്ന പരമേശ്വരക്കൈമളായിരുന്നു പ്രഥമാധ്യാപകൻ. 1922-ൽ പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. 1961-ൽ യു.പി. സ്കൂളായി ഉയർത്തി. 1998- പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=8.65681200, 77.08366700}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42652
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ