"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,610: | വരി 1,610: | ||
=== കേരളപ്പിറവി ദിനം === | === കേരളപ്പിറവി ദിനം === | ||
നവംബർ ഒന്ന് പ്രവേശനോത്സവ ദിനത്തിൽ കേരളപ്പിറവിയും, അനുസ്മരിച്ചു. കേരളീയ വസ്ത്രങ്ങൾ ധരിച്ചും, കവിതകളും, ഗാനങ്ങളും ആലപിച്ചും, നൃത്തചുവടുകൾ വെച്ചും കുട്ടികൾ ആഘോഷത്തിൽ പങ്കു ചേർന്നു. കേരളം പിറവിയെടുത്തതിന്റെ ദൃശ്യാവിഷ്കരണവും നടത്തി. | നവംബർ ഒന്ന് പ്രവേശനോത്സവ ദിനത്തിൽ കേരളപ്പിറവിയും, അനുസ്മരിച്ചു. കേരളീയ വസ്ത്രങ്ങൾ ധരിച്ചും, കവിതകളും, ഗാനങ്ങളും ആലപിച്ചും, നൃത്തചുവടുകൾ വെച്ചും കുട്ടികൾ ആഘോഷത്തിൽ പങ്കു ചേർന്നു. കേരളം പിറവിയെടുത്തതിന്റെ ദൃശ്യാവിഷ്കരണവും നടത്തി. | ||
| വരി 1,628: | വരി 1,629: | ||
=== ചാവറ - എവുപ്രാസ്യ അനുസ്മരണം. === | === ചാവറ - എവുപ്രാസ്യ അനുസ്മരണം. === | ||
നമ്മുടെ വിദ്യാലയത്തിന്റെ സ്ഥാപകനായ വിശുദ്ധ ചാവറപ്പിതാവിനേയും, സി.എം.സി. സന്ന്യാസ സമൂഹത്തിലെ വിശുദ്ധയായ എവുപ്രാസ്യമ്മയേയും, വിശുദ്ധരായി ഉയർത്തിയ ദിനം ഓർമ്മിക്കുകയും, വിശുദ്ധരുടെ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. | നമ്മുടെ വിദ്യാലയത്തിന്റെ സ്ഥാപകനായ വിശുദ്ധ ചാവറപ്പിതാവിനേയും, സി.എം.സി. സന്ന്യാസ സമൂഹത്തിലെ വിശുദ്ധയായ എവുപ്രാസ്യമ്മയേയും, വിശുദ്ധരായി ഉയർത്തിയ ദിനം ഓർമ്മിക്കുകയും, വിശുദ്ധരുടെ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. | ||
=== ഭരണഘടനാ ദിനം === | === ഭരണഘടനാ ദിനം === | ||
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ ശില്പിയായ ഡോ. B. R അംബേദ്കറിനെ പരിചയപ്പെടുത്തുകയും, മൗലീക അവകാശങ്ങളേയും കടമകളേയും കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു. | ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ ശില്പിയായ ഡോ. B. R അംബേദ്കറിനെ പരിചയപ്പെടുത്തുകയും, മൗലീക അവകാശങ്ങളേയും കടമകളേയും കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു. | ||
=== വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം === | === വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം === | ||
[[പ്രമാണം:25855 STJ.jpg|ലഘുചിത്രം|വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം]] | |||
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിശുദ്ധന്റെ അപദാനങ്ങൾ വാഴ്ത്തുകയും, പ്രാർത്ഥനകൾ യാചിക്കുകയും, നൃത്തം ,പാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിശുദ്ധന്റെ അപദാനങ്ങൾ വാഴ്ത്തുകയും, പ്രാർത്ഥനകൾ യാചിക്കുകയും, നൃത്തം ,പാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
=== ലോക എയ്ഡ്സ് ദിനം === | === ലോക എയ്ഡ്സ് ദിനം === | ||
[[പ്രമാണം:25855 AIDS.jpg|ലഘുചിത്രം|223x223ബിന്ദു|'''ലോക എയ്ഡ്സ് ദിനം''']] | [[പ്രമാണം:25855 AIDS.jpg|ലഘുചിത്രം|223x223ബിന്ദു|'''ലോക എയ്ഡ്സ് ദിനം''']] | ||
തെരുവു നാടകത്തിന്റെ ആരവങ്ങളോടെ സെന്റ് ജോസഫ് യു പി സ്കൂൾ എയ്ഡ്സ് ദിനം സമുചിതമായി ആചരിച്ചു.എയ്ഡ്സ് ഡേ യോടനുബന്ധിച്ച് കുട്ടികൾ ബാഡ്ജ് ധരിച്ച് അസംബ്ലി ഹാളിൽ നിരന്നു. എയ്ഡ്സ് രോഗബോധവൽക്കരണത്തിനായി പ്ലക്കാർഡുകളുമായി സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തി. ആറാം ക്ലാസിലെ കുട്ടികൾ മനോഹരമായി സ്ട്രീറ്റ് പ്ലേ ലൂടെ എയ്ഡ്സ് രോഗ ബോധവൽക്കരണം നടത്തി. ഏഴാം ക്ലാസ്സിൽ അൽഫിയാ സി വിജയ് പ്രസംഗം പറഞ്ഞു. കൂനമ്മാവ് പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബിജു E.B അസംബ്ലിയിൽ എയ്ഡ്സ് ദിനസന്ദേശം നൽകുകയും ചെയ്തു. | തെരുവു നാടകത്തിന്റെ ആരവങ്ങളോടെ സെന്റ് ജോസഫ് യു പി സ്കൂൾ എയ്ഡ്സ് ദിനം സമുചിതമായി ആചരിച്ചു.എയ്ഡ്സ് ഡേ യോടനുബന്ധിച്ച് കുട്ടികൾ ബാഡ്ജ് ധരിച്ച് അസംബ്ലി ഹാളിൽ നിരന്നു. എയ്ഡ്സ് രോഗബോധവൽക്കരണത്തിനായി പ്ലക്കാർഡുകളുമായി സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തി. ആറാം ക്ലാസിലെ കുട്ടികൾ മനോഹരമായി സ്ട്രീറ്റ് പ്ലേ ലൂടെ എയ്ഡ്സ് രോഗ ബോധവൽക്കരണം നടത്തി. ഏഴാം ക്ലാസ്സിൽ അൽഫിയാ സി വിജയ് പ്രസംഗം പറഞ്ഞു. കൂനമ്മാവ് പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബിജു E.B അസംബ്ലിയിൽ എയ്ഡ്സ് ദിനസന്ദേശം നൽകുകയും ചെയ്തു. | ||
=== ലോക ഭിന്നശേഷി ദിനം === | === ലോക ഭിന്നശേഷി ദിനം === | ||
വിഭിന്ന കഴിവുകളുള്ള നമ്മുടെ കുട്ടികളുടെ കലാപരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.ആറാം ക്ലാസിലെ അനീറ്റ അൽഫോൻസ ജോസ് നൃത്തം അവതരിപ്പിച്ചു. മൂന്നാം ക്ലാസിലെ വിഷ്ണു പി എസ്, ഒന്നാം ക്ലാസിലെ മെൽവിൻ ബിനു എന്നിവർ പാട്ടുകൾ പാടി. ചാവറ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ Rev. Sr Jitha Thomas അസംബ്ലിയിൽ കുട്ടികളോട് സംസാരിച്ചു. 1992 ൽ ലോക രാഷ്ട്ര സംഘടന ഡിസംബർ 3 ലോക വികലാംഗ ദിനം ആയി പ്രഖ്യാപിച്ചതിനെ കുറിച്ചും മറ്റും സിസ്റ്റർ സംസാരിച്ചു. കൂടാതെ CWSN കോഡിനേറ്റർ ജെനീറ്റ ടീച്ചറെ ഒന്നാം ക്ലാസിലെ അനോഖി ശിവ നേത്ര പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. | വിഭിന്ന കഴിവുകളുള്ള നമ്മുടെ കുട്ടികളുടെ കലാപരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.ആറാം ക്ലാസിലെ അനീറ്റ അൽഫോൻസ ജോസ് നൃത്തം അവതരിപ്പിച്ചു. മൂന്നാം ക്ലാസിലെ വിഷ്ണു പി എസ്, ഒന്നാം ക്ലാസിലെ മെൽവിൻ ബിനു എന്നിവർ പാട്ടുകൾ പാടി. ചാവറ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ Rev. Sr Jitha Thomas അസംബ്ലിയിൽ കുട്ടികളോട് സംസാരിച്ചു. 1992 ൽ ലോക രാഷ്ട്ര സംഘടന ഡിസംബർ 3 ലോക വികലാംഗ ദിനം ആയി പ്രഖ്യാപിച്ചതിനെ കുറിച്ചും മറ്റും സിസ്റ്റർ സംസാരിച്ചു. കൂടാതെ CWSN കോഡിനേറ്റർ ജെനീറ്റ ടീച്ചറെ ഒന്നാം ക്ലാസിലെ അനോഖി ശിവ നേത്ര പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. | ||
=== St. Joseph's year സമാപനം === | === St. Joseph's year സമാപനം === | ||
Josephine year ന്റെ സമാപനമായ ഇന്നേ ദിനം വർണാഭമായത് tableau ലൂടെ ആയിരുന്നു.വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന tableau സെന്റ് ജോസഫ് മക്കൾ വളരെ ഭംഗിയാക്കി അവതരിപ്പിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിത വഴികളെ കോർത്തിണക്കിക്കൊണ്ട് ഓരോ ക്ലാസ്സുകാരുടെയും ഡാൻസ്, പാട്ട്, കൊളാഷ് എന്നിവ ഏറെ ശ്രദ്ധ ആകർഷിച്ചു.കൂടാതെ സെന്റ് ജോസഫ് യു പി സ്കൂൾ കൂനമ്മാവ് ലോക്കൽ മാനേജർ മദർ സിസ്റ്റർ അൻസിറ്റ അന്നേ ദിനം കുട്ടികളുമായി വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള സന്ദേശം നൽകി. വിശുദ്ധ യൗസേപ്പിതാവിനെ പോലെ നിഴലായും നിശബ്ദമായും ജീവിക്കുന്നവരെ ഓർമ്മിക്കുന്നതിനാണ് ഈ വർഷാചരണം എന്നും മദർ പറഞ്ഞു | Josephine year ന്റെ സമാപനമായ ഇന്നേ ദിനം വർണാഭമായത് tableau ലൂടെ ആയിരുന്നു.വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന tableau സെന്റ് ജോസഫ് മക്കൾ വളരെ ഭംഗിയാക്കി അവതരിപ്പിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിത വഴികളെ കോർത്തിണക്കിക്കൊണ്ട് ഓരോ ക്ലാസ്സുകാരുടെയും ഡാൻസ്, പാട്ട്, കൊളാഷ് എന്നിവ ഏറെ ശ്രദ്ധ ആകർഷിച്ചു.കൂടാതെ സെന്റ് ജോസഫ് യു പി സ്കൂൾ കൂനമ്മാവ് ലോക്കൽ മാനേജർ മദർ സിസ്റ്റർ അൻസിറ്റ അന്നേ ദിനം കുട്ടികളുമായി വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള സന്ദേശം നൽകി. വിശുദ്ധ യൗസേപ്പിതാവിനെ പോലെ നിഴലായും നിശബ്ദമായും ജീവിക്കുന്നവരെ ഓർമ്മിക്കുന്നതിനാണ് ഈ വർഷാചരണം എന്നും മദർ പറഞ്ഞു | ||
=== ദേശീയ ഗണിതശാസ്ത്ര ദിനം === | === ദേശീയ ഗണിതശാസ്ത്ര ദിനം === | ||
പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജൻ. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് സെന്റ് ജോസഫ് യു പി സ്കൂളിൽ ഗണിതോത്സവം നടത്തി. ഗണിത ലോകത്തിലെ വിവിധ മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഗണിത പ്രദർശനം നടത്തിയത്. പ്രദർശനത്തിന് മാതാപിതാക്കളും കുട്ടികളും covid മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുത്തു. ആറാം ക്ലാസിലെ രുദ്ര എം എം ശ്രീനിവാസരാമാനുജനായി അസംബ്ലിയിൽ വരുകയും അദ്ദേഹത്തെകുറിച്ചും അദ്ദേഹം ഗണിത ലോകത്തിന് നൽകിയ സംഭാവനകളെ കുറിച്ചും സംസാരിച്ചു. കൂടാതെ ആറാം ക്ലാസിലെ ഫെലിജിൻ താൻ സ്വന്തമായി നിർമിച്ച മാത്‍സ് ഗെയിം വർക്കിംഗ് മോഡൽ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. | പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജൻ. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് സെന്റ് ജോസഫ് യു പി സ്കൂളിൽ ഗണിതോത്സവം നടത്തി. ഗണിത ലോകത്തിലെ വിവിധ മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഗണിത പ്രദർശനം നടത്തിയത്. പ്രദർശനത്തിന് മാതാപിതാക്കളും കുട്ടികളും covid മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുത്തു. ആറാം ക്ലാസിലെ രുദ്ര എം എം ശ്രീനിവാസരാമാനുജനായി അസംബ്ലിയിൽ വരുകയും അദ്ദേഹത്തെകുറിച്ചും അദ്ദേഹം ഗണിത ലോകത്തിന് നൽകിയ സംഭാവനകളെ കുറിച്ചും സംസാരിച്ചു. കൂടാതെ ആറാം ക്ലാസിലെ ഫെലിജിൻ താൻ സ്വന്തമായി നിർമിച്ച മാത്‍സ് ഗെയിം വർക്കിംഗ് മോഡൽ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. | ||
=== ക്രിസ്തുമസ് === | === ക്രിസ്തുമസ് === | ||
സ്നേഹത്തിന്റെയും സമാധാനത്തെയും ഉത്സവമായ ക്രിസ്മസ് ഗംഭീര പരിപാടികളോടെ ആഘോഷിച്ചു.Gloria buds 2021 എന്ന പ്രോഗ്രാമിലൂടെ ഓരോ ദിവസവും നമ്മുടെ സ്കൂളിലെ കുട്ടികൾ ക്രിസ്തുമസ് സന്ദേശം യൂട്യൂബിലൂടെ പങ്കുവെച്ചു.Secret Santa പ്രോഗ്രാമിലൂടെ caring & sharing എന്ന ആശയം പ്രാവർത്തികമാക്കാൻ അവസരമൊരുക്കി.ഓരോ ക്ലാസ്സുകാരും തങ്ങളുടെ ഇടയിൽ ഏറ്റവും അർഹതപ്പെട്ട ഒരു കുട്ടിക്ക് അണ്ണാറക്കണ്ണനും തന്നാലായതുപോലെ ഓരോ ദിവസവും ഓരോ രൂപ വീതം ബോക്സിൽ നിക്ഷേപിച്ച് നൽകി.എല്ലാ കുട്ടികളും ക്രിസ്മസ് കാർഡ് വരച്ചും നക്ഷത്രങ്ങൾ നിർമ്മിച്ചും അലങ്കാരവസ്തുക്കളും സ്പെഷ്യൽ ഫുഡ് ഉണ്ടാക്കിയും ഒരുങ്ങി.ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് ഒരുക്കി. അഞ്ചാം ക്ലാസുകാർ ആകട്ടെ Liveആയി ആണ് പുൽക്കൂട് അവതരിപ്പിച്ചത്.കൂടാതെ ആറാം ക്ലാസുകാരും നാലാം ക്ലാസ്സ്കാരും കരോൾ ഗാനങ്ങൾ പാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ക്രിസ്മസ് സന്ദേശം നൽകി. എല്ലാ ക്ലാസ്സുകാരും ഒരുമിച്ച് ക്രിസ്തുമസ് ട്രീ അലങ്കരിച്ചു സ്കൂൾ അങ്കണം മനോഹരമാക്കി.ക്രിസ്തുമസ് പപ്പായുടെ വേഷം ധരിച്ച കുട്ടികളും തങ്ങളുടെ ചുവടുകൾ കൊണ്ട് സ്റ്റേജ് കൂടുതൽ വർണാഭമാക്കി.പുതുവർഷത്തെ വരവേൽക്കാനായി കുട്ടികൾ ചില നല്ല തീരുമാനങ്ങൾ കൂടി എടുത്തു. | സ്നേഹത്തിന്റെയും സമാധാനത്തെയും ഉത്സവമായ ക്രിസ്മസ് ഗംഭീര പരിപാടികളോടെ ആഘോഷിച്ചു.Gloria buds 2021 എന്ന പ്രോഗ്രാമിലൂടെ ഓരോ ദിവസവും നമ്മുടെ സ്കൂളിലെ കുട്ടികൾ ക്രിസ്തുമസ് സന്ദേശം യൂട്യൂബിലൂടെ പങ്കുവെച്ചു.Secret Santa പ്രോഗ്രാമിലൂടെ caring & sharing എന്ന ആശയം പ്രാവർത്തികമാക്കാൻ അവസരമൊരുക്കി.ഓരോ ക്ലാസ്സുകാരും തങ്ങളുടെ ഇടയിൽ ഏറ്റവും അർഹതപ്പെട്ട ഒരു കുട്ടിക്ക് അണ്ണാറക്കണ്ണനും തന്നാലായതുപോലെ ഓരോ ദിവസവും ഓരോ രൂപ വീതം ബോക്സിൽ നിക്ഷേപിച്ച് നൽകി.എല്ലാ കുട്ടികളും ക്രിസ്മസ് കാർഡ് വരച്ചും നക്ഷത്രങ്ങൾ നിർമ്മിച്ചും അലങ്കാരവസ്തുക്കളും സ്പെഷ്യൽ ഫുഡ് ഉണ്ടാക്കിയും ഒരുങ്ങി.ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് ഒരുക്കി. അഞ്ചാം ക്ലാസുകാർ ആകട്ടെ Liveആയി ആണ് പുൽക്കൂട് അവതരിപ്പിച്ചത്.കൂടാതെ ആറാം ക്ലാസുകാരും നാലാം ക്ലാസ്സ്കാരും കരോൾ ഗാനങ്ങൾ പാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ക്രിസ്മസ് സന്ദേശം നൽകി. എല്ലാ ക്ലാസ്സുകാരും ഒരുമിച്ച് ക്രിസ്തുമസ് ട്രീ അലങ്കരിച്ചു സ്കൂൾ അങ്കണം മനോഹരമാക്കി.ക്രിസ്തുമസ് പപ്പായുടെ വേഷം ധരിച്ച കുട്ടികളും തങ്ങളുടെ ചുവടുകൾ കൊണ്ട് സ്റ്റേജ് കൂടുതൽ വർണാഭമാക്കി.പുതുവർഷത്തെ വരവേൽക്കാനായി കുട്ടികൾ ചില നല്ല തീരുമാനങ്ങൾ കൂടി എടുത്തു. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||