"ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ടോമി ജോസ് | |||
സുമി മൈക്കിൾ | |||
സിസി കെ ജോസഫ് | |||
ജോസ് ജോർജ് | |||
ടോമി ജോസഫ് | |||
ജോസഫ് കെ വി | |||
രാകേഷ് പി | |||
=== '''<big>അധ്യാപകർ</big>''' === | === '''<big>അധ്യാപകർ</big>''' === |
14:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പുറപ്പുഴ പഞ്ചായത്തിൽ കുണിഞ്ഞിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി | |
---|---|
വിലാസം | |
കുണിഞ്ഞി കുണിഞ്ഞി പി.ഒ. , ഇടുക്കി ജില്ല 685583 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04862 285555 |
ഇമെയിൽ | hmlpkuninji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29313 (സമേതം) |
യുഡൈസ് കോഡ് | 32090700903 |
വിക്കിഡാറ്റ | Q64615759 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറപ്പുഴ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശ് കുമാർ ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | അംബിക രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാലിയ രാജേഷ് |
അവസാനം തിരുത്തിയത് | |
31-01-2022 | 29313 |
ചരിത്രം
കുണിഞ്ഞി.ഗവ.എൽ.പി.സ്കൂൾ 1948 ലാണ് സ്ഥാപിതമായത്. റോഡ്, വാഹനസൗകര്യം, വൈദ്യുതി, എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശത്തോടെ എസ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെന്റ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം.1 മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഈ സകൂളിലുള്ളത്.4 അദ്ധ്യാപകരും 1 അനദ്ധ്യാപകയും ഈ സ്കൂളിൽ പ്രവർത്തനം നടത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു അനുയോജ്യമായ ക്ലാസ്സ്മുറികളാണുള്ളത്.ക്ലാസ്സ്മുറികളെല്ലാം ടൈൽ ചെയ്തതാണ്.എല്ലാ ക്ലാസ്സിലും ലാപ്ടോപ്പും ക്ലാസ് ലൈബ്രറിയും നൽകിയിട്ടുണ്ട്.എല്ലാ ക്ലാസ്സിലും സ്ഥിരം അധ്യാപകരുമുണ്ട്.നവീനരീതിയിലുള്ള അടുക്കളയും ഭക്ഷണശാലയുമുണ്ട്.കുട്ടികൾക്കു പഠനത്തിനനുയോജ്യമായ സ്കൂൾ അന്തരീഷമാണുള്ളത്.പൂന്തോട്ടവും പച്ചക്കറിത്തോട്ടവും കുട്ടികൾ പരിപാലിച്ചുപോരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ടോമി ജോസ്
സുമി മൈക്കിൾ
സിസി കെ ജോസഫ്
ജോസ് ജോർജ്
ടോമി ജോസഫ്
ജോസഫ് കെ വി
രാകേഷ് പി
അധ്യാപകർ
1 രമേശ്കുമാർ ഇ കെ . സ്കൂൾ ഹെഡ്മാസ്റ്റർ
2 സന്തോഷ് പി എം
3 ഷിനി ജെ
4 ജെയ്സൺ എബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29313
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ