"സെന്റ്. ഇഗ്നേഷ്യസ്‍ യു. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:

   [[സെന്റ്. ഇഗ്‌നേഷ്യസ്  യു. പി. എസ്. മണലൂർ/ചരിത്രം|ഇടവക പ്രതിനിധികളായ അല്മായ ആയിരുന്നു . താണിക്കൽ  കോട ങ്കണ്ടത്ത് വാവു മകൻ തോമ(1892-1919) ആയിരുന്നു പ്രഥമ മാനേജർ. തുടർന്ന് 1919 ജൂലൈ 25ന് കൊച്ചി വിദ്യാഭ്യാസ മേലധ്യക്ഷൻ അവർകളുടെ 94 ഇൽ 10281-നമ്പർ കല്പനപ്രകാരം താണിക്കൽ കോട ങ്കണ്ടത്ത് ചാക്കു മകൻ ബാബു മാനേജറായി 1955 മുതൽ മാനേജർ പദവി ഇടവകവികാരിമാരിൽ നിക്ഷിപ്തമായി. ഫാദർ ജേക്കബ് അന്തിക്കാട് ആയിരുന്നു ആദ്യത്തെ വൈദിക മാനേജർ. 1981 നവംബർ ഒന്നിന് പള്ളിനട യുടെ വടക്കുഭാഗത്ത് പുതിയ ഒരു കെട്ടിടം സ്ഥാപിതമാവുകയും വിദ്യാലയം അവിടേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു.1985 ഒക്ടോബറിൽ പ്രസ്തുത സ്കൂളിൻറെ മുൻവശത്ത് മതിൽകെട്ടി പടി വെക്കുവാൻ നിശ്ചയിച്ചു.1977ഒക്ടോബറിൽ പള്ളിനടയുടെ തെക്കുഭാഗത്ത് 41448 രൂപ ചെലവഴിച്ച് പാരിഷ്ഹാൾ നിർമ്മിക്കുകയും ആയത് 1982-83 മുതൽ വിദ്യാലയ നടത്തിപ്പിന് ഉപയോഗിക്കു കയും ചെയ്തു പോന്നു . 1982-83 വർഷത്തിലാണ് എൽ.പി. സ്കൂൾ യു.പി. മുടങ്ങാതെ സ്കൂളായി ഉയർത്തപ്പെട്ടത് . 2010-11 കാലഘട്ടത്തിലാണ് വിദ്വാലയം ഇന്നത്തെ പ്രൗഢഗംഭീരമായി സൗകര്യങ്ങ നിർബളോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് . ലാബും , ലൈബ്രറിയും , സ്മാർട്ട് ക്ലാസ്സ് റൂമും , സ്റ്റാഫ് , ഓഫീസ് മുറികളുമൊക്കെയുള്ള ആധുനിക സൗകര്യങ്ങളോടെ യുള്ള ഒരു യു.പി. വിദ്യാലയകെട്ടിടം തൃശൂർ ജില്ലയിൽ തന്നെ അപൂർവ്വമാണ് . വിദ്യാല യത്തെ ആധുനിക സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കുന്നതിൽ അന്നത്തെ വികാരിയും മാനേജരുമായിരുന്ന ഫാ.ഡേവീസ് ചക്കാലയ്ക്കലച്ചന്റെ ദീർഘദൃഷ്ടിയും കർമ്മ കുശലതയും എടുത്തു പറയാതെ വയ്യ . വിദ്യാലയകെട്ടിടത്തിന്റെ ചട്ടക്കൂട് പണി പൂർത്തിയാകുമ്പോഴേയ്ക്കും അദ്ദേഹത്തിന് ഈ ഇടവകയിൽ നിന്നും മാറ്റം ലഭിച്ചു . തുടർന്ന് വന്ന ഫാ.ഡേവിസ് പനംകുളം അതേ ഉത്സാഹത്തോടെയും കർമ്മനിരതമായും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മണലൂർ നിവാസികളുടെ സ്വപ്നം പൂവ ണിഞ്ഞു . മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഈ നാടിന് സ്വന്തമായി . നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ജാതിമതഭേദമെന്യേയുള്ള ജനങ്ങളുടെ നിർലോഭ മായ സഹകരണം ലഭിച്ചിട്ടുണ്ട് . കാട്ടൂക്കാരൻ പൊറിഞ്ചു മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം വിദ്യാലയനിർമ്മിതിക്കായി ചെയ്ത സഹായങ്ങളും ഇവിടെ സ്മരിക്കാതെ വയ്യ . അന്നത്തെ പി.ടി.എ.യുടേയും പൂർവ്വവിദ്യാർത്ഥി സംഘടനയു ടേയും നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി നടത്തിയ നാടകവും ഇവിടെ പ്രത്യേകം ഓർക്കുന്നു . നൂറ്റാണ്ട് പഴക്കമുള്ള ഈ വിദ്യാലയത്തോടുള്ള നാടിന്റെ  സ്നേഹവും ഉത്തരവാദിത്വവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ളത് .]]

[[പ്രമാണം:Imageആദ്യകാല മാനേജർമാർ.png|ലഘുചിത്രം]]
 
ആദ്യകാല മാനേജർമാർ

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525004" എന്ന താളിൽനിന്ന് ശേഖരിച്ചത്