എ എൽ പി എസ് നായ്‌ക്കട്ടി (മൂലരൂപം കാണുക)
13:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|A L P S Naiketty}}'''സ്കൂൾ ചരിത്രം''' | <big>{{Prettyurl|A L P S Naiketty}}</big> | ||
'''<big>സ്കൂൾ ചരിത്രം</big>''' | |||
'''എ.എൽ.പി.സ്കൂൾ നായിക്കെട്ടി''' | '''എ.എൽ.പി.സ്കൂൾ നായിക്കെട്ടി''' | ||
വരി 76: | വരി 78: | ||
''''സ്കൂൾ ചരിത്രം''' | ''''സ്കൂൾ ചരിത്രം''' | ||
'''കേരളത്തിൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന രണ്ടാമത്തെ പഞ്ചായത്ത് എന്നറിയപ്പെടുന്ന നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ 16-ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .''' | |||
'''രണ്ട്സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന നൂൽപ്പുഴ പഞ്ചായത്തിലെ നായിക്കെട്ടിയിൽ 1983ൽ ആരംഭിച്ച സ്കൂൾ ഇന്ന് 38 വർഷം പിന്നിടുന്നു .ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് പട്ടാളക്കാർ "നയാഹട്ട് "എന്നപേരിൽ നായിക്കെട്ടിയിലെ തേർവയലിൽ തമ്പടിച്ച് താമസിച്ചിരുന്നു . അങ്ങനെ നയാഹട്ട് എന്ന വാക്കിൽ നിന്നാണ് പിന്നീട് നായിക്കെട്ടി എന്ന സ്ഥലനാമം ഉണ്ടായത് എന്ന് പറയപ്പെടുന്നു .''' | |||
'''വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായ വനാന്തര ഗ്രാമങ്ങളിലെ കുട്ടികൾക്കും നൂൽപ്പുഴ പഞ്ചായത്തിലെ പുത്തൂർ,മണിമുണ്ട,പാമ്പൻകൊല്ലി മറുകര,പിലാക്കാവ്,കൊട്ടൻകര മുതലായ വനത്തിനുള്ളിലെ കുട്ടികൾക്ക് നായിക്കെട്ടി നിരപ്പം തുടങ്ങിയ പ്രദേശങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും ,തേലമ്പറ്റ,മുളഞ്ചിറ,മാളപ്പുര തുടങ്ങിയ കോളനി നിവാസികൾക്കും ഒരു ആഗ്രഹ സാഫല്യമായി നായിക്കെട്ടി എ.ൽ.പി.സ്കൂൾ 1983 ൽ പിറവികൊണ്ടു.''' | |||
'''വനത്താൽ ചുറ്റപ്പെട്ട ഹരിതമനോഹരമായ ഈ പ്രദേശം കാർഷിക വിഭവങ്ങളാലും വനവിഭവങ്ങളാലും സമ്പന്നമാണ് .പണിയ,കുറുമ,കാട്ടുനായ്ക്ക വിഭാഗങ്ങളുടെ കലാരൂപങ്ങളും സംസ്കാരങ്ങളും ഏറെ ആസ്വാദ്യകരമാണ്.''' | |||
'''1983 മദ്രസ ബിൽഡിങ്ങിൽ ആരംഭിച്ച എ.ൽ.പി.സ്കൂൾ ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി നാടിന്റെ വിജ്ഞാന ഗോപുരമായി നിലകൊള്ളുന്നു .ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ ശിഷ്യഗണങ്ങൾ സർക്കാർ ഉദ്യോഗ തലങ്ങളിലെ ഉന്നതപദവിയായ സിവിൽ സർവീസ് വരെ എത്തിനിൽക്കുന്നത് ഈനാടിനും അധ്യാപകർക്കും കുളിർമയേകുന്നു .200 ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം വിശാലമായ ഡിജിറ്റൽ ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി സൗകര്യങ്ങളും കളിസ്ഥലവും കൊണ്ട് സമ്പന്നമാണ് .പിഞ്ചു ഹൃദയങ്ങളെ തൊട്ടുണർത്തുന്ന തരത്തിലുള്ള അധ്യാപന സമീപനവും ഇടപെടലുകളും മനോഹരമായ ക്യാമ്പസും വിദ്യാർത്ഥികളുടെ ദൈനംദിന വളർച്ചയിൽ വളരെ വലിയ പങ്ക് വഹിക്കുന്നു .വ്യത്യസ്തങ്ങളായ മത്സരപരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ മോട്ടിവേഷൻ ക്ലാസ്സുകളും ഗൈഡൻസ് ക്ലാസ്സുകളും ആവശ്യമായ സമയങ്ങളിൽ നല്കിവരുന്നതിലൂടെ വിദ്യാർത്ഥികളിൽ ആരോഗ്യപരമായ മത്സരബുദ്ധി വർധിപ്പിക്കാനും L.S.S പോലുള്ള പരീക്ഷകളിൽ വിജയം നേടാനും സാധിച്ചിട്ടുണ്ട് .അക്കാദമിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും നൂൽപ്പുഴ പഞ്ചായത്തിലെ സ്കൂളുകളിൽ വെച്ച് മികച്ച നിലവാരം പുലർത്തുന്നു .''' | |||
'''തുടക്കത്തിൽ സ്കൂൾ മാനേജർ ആയി ശ്രീ എ.കെ. അഹമ്മദ് ചുമതലയേ ൽക്കുകയും അദ്ദേഹത്തിന്റെ വിയോഗശേഷം .2012 മുതൽ .ശ്രീ ടി.മുഹമ്മദ് സാഹിബ് മാനേജർ ആയും ശ്രീ അസ്സൈൻ എൻ. കെ പ്രധാനദ്ധ്യാപകൻ ആയും പ്രവർത്തിച്ചു വരുന്നു''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സമൂഹത്തിന്റെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ രീതിയിൽ ഉള്ളതായിരിക്കണം വിദ്യാലയ അന്തരീക്ഷം. വിദ്യാലയത്തിന്റെ വിദ്യാഭ്യാസ അനുകൂല അന്തരീക്ഷത്തിന് ആവശ്യമായ ഒരു സുപ്രധാന ഘടകമാണ് ഭൗതിക സൗകര്യങ്ങൾ.എത്തിപ്പെടാൻ കഴിയുന്നതും കാറ്റും വെളിച്ചവും ഉള്ളതും ബഹളങ്ങളോ മാലിന്യങ്ങളോ ഇല്ലാത്തതുമായ സ്ഥലത്തെ അടച്ചുറപ്പുള്ള വൃത്തിയും ഭംഗിയുമുള്ള കെട്ടിടങ്ങൾ. ശിശുസൗഹൃദ ക്ലാസ് മുറികൾ ഓരോ ക്ലാസുകളിലും വൈദ്യുതി കുട്ടികളുടെ ഉയരത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ ഡെസ്ക്കുകൾ കുട്ടികളുടെ പഠന സാമഗ്രികൾ കുട ബാഗ് പാത്രം തുടങ്ങിയവക്കുള്ള തട്ടുകൾ. ബ്ലാക്ക് ബോർഡ് ചാർട്ടുകൾ തൂക്കാനും എൽസിഡി പ്രൊജക്ടർ ഉപയോഗിക്കാനുമുള്ള സൗകര്യങ്ങൾ സുരക്ഷിതമായ കെട്ടിടം, ചുറ്റുപാടും കളിക്കാനുള്ള സ്ഥലം, ചുറ്റുമതിൽ,ഗേറ്റ്, വരാന്ത ഓരോ ക്ലാസിലും അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ മൂത്രപ്പുര,ടോയ്ലറ്റ്, കുടിവെള്ള സൗകര്യം ഭക്ഷണം കഴിക്കാനും പാത്രം കഴുകാനുമുള്ള സൗകര്യം ഭക്ഷണവസ്തുക്കൾ സൂക്ഷിക്കാനും പാചകം ചെയ്യാനും വിതരണം ചെയ്യാനും സൗകര്യമുള്ള പാചകപ്പുര.<br />വിശാലമായ ലൈബ്രറി, സ്പോർട്സ് സാമഗ്രികൾ സൂക്ഷിക്കാനുള്ള സൗകര്യം, കമ്പ്യൂട്ടർ ലാബ്, ,സൗണ്ട് സിസ്റ്റം, പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ്, ഇന്റർ നെറ്റ് കണക്ഷൻ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം, 20 കമ്പ്യൂട്ടറുകൾ,ഓഫീസ് റെക്കോർഡ്സ് ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, വിശാലമായ സ്റ്റേജ്.<small><sup> | സമൂഹത്തിന്റെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ രീതിയിൽ ഉള്ളതായിരിക്കണം വിദ്യാലയ അന്തരീക്ഷം. വിദ്യാലയത്തിന്റെ വിദ്യാഭ്യാസ അനുകൂല അന്തരീക്ഷത്തിന് ആവശ്യമായ ഒരു സുപ്രധാന ഘടകമാണ് ഭൗതിക സൗകര്യങ്ങൾ.എത്തിപ്പെടാൻ കഴിയുന്നതും കാറ്റും വെളിച്ചവും ഉള്ളതും ബഹളങ്ങളോ മാലിന്യങ്ങളോ ഇല്ലാത്തതുമായ സ്ഥലത്തെ അടച്ചുറപ്പുള്ള വൃത്തിയും ഭംഗിയുമുള്ള കെട്ടിടങ്ങൾ. ശിശുസൗഹൃദ ക്ലാസ് മുറികൾ ഓരോ ക്ലാസുകളിലും വൈദ്യുതി കുട്ടികളുടെ ഉയരത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ ഡെസ്ക്കുകൾ കുട്ടികളുടെ പഠന സാമഗ്രികൾ കുട ബാഗ് പാത്രം തുടങ്ങിയവക്കുള്ള തട്ടുകൾ. ബ്ലാക്ക് ബോർഡ് ചാർട്ടുകൾ തൂക്കാനും എൽസിഡി പ്രൊജക്ടർ ഉപയോഗിക്കാനുമുള്ള സൗകര്യങ്ങൾ സുരക്ഷിതമായ കെട്ടിടം, ചുറ്റുപാടും കളിക്കാനുള്ള സ്ഥലം, ചുറ്റുമതിൽ,ഗേറ്റ്, വരാന്ത ഓരോ ക്ലാസിലും അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ മൂത്രപ്പുര,ടോയ്ലറ്റ്, കുടിവെള്ള സൗകര്യം ഭക്ഷണം കഴിക്കാനും പാത്രം കഴുകാനുമുള്ള സൗകര്യം ഭക്ഷണവസ്തുക്കൾ സൂക്ഷിക്കാനും പാചകം ചെയ്യാനും വിതരണം ചെയ്യാനും സൗകര്യമുള്ള പാചകപ്പുര.<br />വിശാലമായ ലൈബ്രറി, സ്പോർട്സ് സാമഗ്രികൾ സൂക്ഷിക്കാനുള്ള സൗകര്യം, കമ്പ്യൂട്ടർ ലാബ്, ,സൗണ്ട് സിസ്റ്റം, പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ്, ഇന്റർ നെറ്റ് കണക്ഷൻ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം, 20 കമ്പ്യൂട്ടറുകൾ,ഓഫീസ് റെക്കോർഡ്സ് ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, വിശാലമായ സ്റ്റേജ്.<small><sup> |