എ എൽ പി എസ് നായ്ക്കട്ടി (മൂലരൂപം കാണുക)
12:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022സ്കൂൾ ചരിത്രം
(ഭൗതികസൗകര്യങ്ങൾ) |
(സ്കൂൾ ചരിത്രം) |
||
വരി 62: | വരി 62: | ||
''''സ്കൂൾ ചരിത്രം''' | ''''സ്കൂൾ ചരിത്രം''' | ||
== '''സ്കൂൾ ചരിത്രം''' == | |||
വിദ്യാലയം ഒരു വിദൂരസ്വപ്നമായിരുന്ന വനാന്തര ഗ്രാമങ്ങളിലെ കുട്ടികളുടെ ഒരു ആഗ്രഹ സാഫല്യമാ യിട്ടാണ് എ.എൽ. പി സ്കൂൾ നായ്ക്കെട്ടി 1983 ൽ സ്ഥാപിതമായത്. നൂൽ പ്പുഴ പഞ്ചായത്തിലെ പുത്തൂർ,മണിമുണ്ട പാമ്പൻകൊല്ലി,മറുകര എന്നീ വനത്തി നുള്ളിലെ ആദിവാസി മേഖലയിലെ കുട്ടികൾക്കും നായ്ക്കെട്ടി നിരപ്പം തുടങ്ങിയ പ്രദേശങ്ങളിലെ പിന്നോക്ക ന്യൂനപക്ഷ വിദ്യാർഥികൾക്കും 1983 ൽ സ്ഥാപിതമായ ഈ വിദ്യാലയം അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിൽ വലിയപങ്കാണ് വഹിച്ചിട്ടുള്ളത്അധസ്ഥിതരുടെയും പാവപ്പെട്ടവരുടെയും സമഗ്രവികസനം ലക്ഷ്യം വെച്ചാണ് 38 വർഷം മുൻപ് നായ്ക്കെട്ടി മഹല്ല് കമ്മിറ്റി പള്ളിയുടേതായ രണ്ടേക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്. | വിദ്യാലയം ഒരു വിദൂരസ്വപ്നമായിരുന്ന വനാന്തര ഗ്രാമങ്ങളിലെ കുട്ടികളുടെ ഒരു ആഗ്രഹ സാഫല്യമാ യിട്ടാണ് എ.എൽ. പി സ്കൂൾ നായ്ക്കെട്ടി 1983 ൽ സ്ഥാപിതമായത്. നൂൽ പ്പുഴ പഞ്ചായത്തിലെ പുത്തൂർ,മണിമുണ്ട പാമ്പൻകൊല്ലി,മറുകര എന്നീ വനത്തി നുള്ളിലെ ആദിവാസി മേഖലയിലെ കുട്ടികൾക്കും നായ്ക്കെട്ടി നിരപ്പം തുടങ്ങിയ പ്രദേശങ്ങളിലെ പിന്നോക്ക ന്യൂനപക്ഷ വിദ്യാർഥികൾക്കും 1983 ൽ സ്ഥാപിതമായ ഈ വിദ്യാലയം അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിൽ വലിയപങ്കാണ് വഹിച്ചിട്ടുള്ളത്അധസ്ഥിതരുടെയും പാവപ്പെട്ടവരുടെയും സമഗ്രവികസനം ലക്ഷ്യം വെച്ചാണ് 38 വർഷം മുൻപ് നായ്ക്കെട്ടി മഹല്ല് കമ്മിറ്റി പള്ളിയുടേതായ രണ്ടേക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്. | ||