"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,579: | വരി 1,579: | ||
[[പ്രമാണം:25855 FIT.jpg|ലഘുചിത്രം|192x192ബിന്ദു|'''Fit India movement''' ]] | [[പ്രമാണം:25855 FIT.jpg|ലഘുചിത്രം|192x192ബിന്ദു|'''Fit India movement''' ]] | ||
==='''Fit India movement'''=== | ==='''Fit India movement'''=== | ||
Fit India movement നോടനുബന്ധിച്ച് October 26-ാo തിയതി meditation, Ploughing run, Cycling എന്നിവ നടത്തുകയുണ്ടായി. നവംബർ 1 ന്,സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ വെച്ച് പ്രധാന അധ്യാപകരുടെയും SRG കൺവീനർമാരുടെയും ഒരു യോഗം നടന്നതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 26 ചൊവ്വാഴ്ച, സ്കൂളിന്റെ SRG കൺവീനറായ Sr Rins അവ സംബന്ധിച്ച വിവരങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. | Fit India movement നോടനുബന്ധിച്ച് October 26-ാo തിയതി meditation, Ploughing run, Cycling എന്നിവ നടത്തുകയുണ്ടായി. നവംബർ 1 ന്,സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ വെച്ച് പ്രധാന അധ്യാപകരുടെയും SRG കൺവീനർമാരുടെയും ഒരു യോഗം നടന്നതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 26 ചൊവ്വാഴ്ച, സ്കൂളിന്റെ SRG കൺവീനറായ Sr Rins അവ സംബന്ധിച്ച വിവരങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. | ||
| വരി 1,589: | വരി 1,587: | ||
==='''കണ്ണട വിതരണം'''=== | ==='''കണ്ണട വിതരണം'''=== | ||
Lion's ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിആർസി വഴി നമ്മുടെ വിദ്യാലയത്തിലെ എട്ടു കുട്ടികൾക്ക് കണ്ണട ലഭിച്ചു. ബി ആർ സിയിൽ വെച്ച് നടന്ന മീറ്റിങ്ങിൽ നമ്മുടെ സ്കൂളിൽ നിന്നും ജീമോൾ ടീച്ചർ പങ്കെടുക്കുകയും, കുട്ടികളുടെ കണ്ണടകൾ സ്വീകരിക്കുകയും ചെയ്തു.28/10/21ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. | Lion's ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിആർസി വഴി നമ്മുടെ വിദ്യാലയത്തിലെ എട്ടു കുട്ടികൾക്ക് കണ്ണട ലഭിച്ചു. ബി ആർ സിയിൽ വെച്ച് നടന്ന മീറ്റിങ്ങിൽ നമ്മുടെ സ്കൂളിൽ നിന്നും ജീമോൾ ടീച്ചർ പങ്കെടുക്കുകയും, കുട്ടികളുടെ കണ്ണടകൾ സ്വീകരിക്കുകയും ചെയ്തു.28/10/21ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. | ||
| വരി 1,603: | വരി 1,600: | ||
| വരി 1,633: | വരി 1,629: | ||
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ ശില്പിയായ ഡോ. B. R അംബേദ്കറിനെ പരിചയപ്പെടുത്തുകയും, മൗലീക അവകാശങ്ങളേയും കടമകളേയും കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു. | ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ ശില്പിയായ ഡോ. B. R അംബേദ്കറിനെ പരിചയപ്പെടുത്തുകയും, മൗലീക അവകാശങ്ങളേയും കടമകളേയും കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു. | ||
[[പ്രമാണം:25855 STJ.jpg|ലഘുചിത്രം|വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം]] | [[പ്രമാണം:25855 STJ.jpg|ലഘുചിത്രം|വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം]] | ||