"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,556: | വരി 1,556: | ||
=== '''ലോക ഭക്ഷ്യദിനം''' === | === '''ലോക ഭക്ഷ്യദിനം''' === | ||
[[പ്രമാണം:25855 FOOD.jpg|ലഘുചിത്രം|225x225ബിന്ദു|'''ലോക ഭക്ഷ്യദിനം''']] | |||
October 16,ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് St Joseph's UP school ലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോഷക ആഹാരത്തെക്കുറിച്ചും , അവയുടെ പ്രാധാന്യത്തെക്കുറിച്ചും , പോഷകസമൃദ്ധമായ ആഹാരം എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റിയും അവർ വീഡിയോകൾ തയ്യാറാക്കി. നല്ല ആഹാരശീലങ്ങളെ കുറിച്ചും പോഷകാഹാരത്തെ പറ്റിയും മറ്റുള്ളവരെ ബോധവാന്മാരാക്കുന്ന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കുട്ടികൾ തയ്യാറാക്കി . | October 16,ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് St Joseph's UP school ലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോഷക ആഹാരത്തെക്കുറിച്ചും , അവയുടെ പ്രാധാന്യത്തെക്കുറിച്ചും , പോഷകസമൃദ്ധമായ ആഹാരം എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റിയും അവർ വീഡിയോകൾ തയ്യാറാക്കി. നല്ല ആഹാരശീലങ്ങളെ കുറിച്ചും പോഷകാഹാരത്തെ പറ്റിയും മറ്റുള്ളവരെ ബോധവാന്മാരാക്കുന്ന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കുട്ടികൾ തയ്യാറാക്കി . | ||
=== '''PTA committee report''' === | === '''PTA committee report''' === | ||
[[പ്രമാണം:25855 PTA.jpg|ലഘുചിത്രം|'''PTA committee''']] | |||
17.10.2021 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് , സ്കൂൾ തുറക്കുന്നതിന് വേണ്ടി സ്കൂൾ സജ്ജമാക്കുന്ന കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനും , പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമായി , വാർഡ് മെമ്പർ ശ്രീ. ബിജു പഴമ്പിള്ളിയുടെ അധ്യക്ഷതയിൽ, ഓൺലൈനിൽ യോഗം ചേർന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്, ഹെഡ്മിസ്ട്രസ് സി. സീന ജോസ് സ്വാഗതം ആശംസിച്ചു. 18 മാസത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിന് സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയം സ്വീകരിക്കേണ്ട വിവിധ കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ട് സിസ്റ്റർ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ശ്രീ.ബിജു, സ്കൂളിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. 20-ാം തിയതി ബുധനാഴ്ച തൊഴിലുറപ്പ് പ്രവർത്തകരെ സഹായത്തിനായി നൽകാമെന്നും പറയുകയുണ്ടായി.പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. റെയ്സൺ മുക്കത്ത് PTA പ്രസിഡന്റായും, ശ്രീ മജീഷ് CV വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. MPTA ചെയർ പേഴ്സണായി ശ്രീമതി. ഇന്ദു, വൈസ് ചെയർ പേഴ്സണായി ശ്രീമതി Tincy Subash എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ സുരക്ഷ ആരോഗ്യ പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണം എന്നീ പ്രധാന വിഷയങ്ങളെ പറ്റി ചർച്ച നടത്തി. കുട്ടികൾ സ്കൂളി ലെത്തുമ്പോൾ നൽകേണ്ട സമ്മതപത്രം, LP, UP തിരിച്ച് 18, 20 തിയതികളിൽ സമയക്രമീകരണം നൽകി , മാതാപിതാക്കൾ സ്കൂളിലെത്തിച്ചു നൽകണം എന്ന് തീരുമാനിച്ചു. PTA കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കളോടും, സ്കൂൾ ശുചീകരണത്തിന് സഹായം അഭ്യർത്ഥിക്കാം. കമ്മിറ്റി അംഗം ശ്രീ. ജോർജ് , 24ാം തിയതി ഞായറാഴ്ച, LP Section കെട്ടിടം ശുചിയാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു. ആരോഗ്യപരമായ കാര്യങ്ങൾക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സന്തോഷ്, ആശാ വർക്കർ ശ്രീമതി. സുജ എന്നിവർ സഹായം | 17.10.2021 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് , സ്കൂൾ തുറക്കുന്നതിന് വേണ്ടി സ്കൂൾ സജ്ജമാക്കുന്ന കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനും , പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമായി , വാർഡ് മെമ്പർ ശ്രീ. ബിജു പഴമ്പിള്ളിയുടെ അധ്യക്ഷതയിൽ, ഓൺലൈനിൽ യോഗം ചേർന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്, ഹെഡ്മിസ്ട്രസ് സി. സീന ജോസ് സ്വാഗതം ആശംസിച്ചു. 18 മാസത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിന് സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയം സ്വീകരിക്കേണ്ട വിവിധ കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ട് സിസ്റ്റർ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ശ്രീ.ബിജു, സ്കൂളിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. 20-ാം തിയതി ബുധനാഴ്ച തൊഴിലുറപ്പ് പ്രവർത്തകരെ സഹായത്തിനായി നൽകാമെന്നും പറയുകയുണ്ടായി.പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. റെയ്സൺ മുക്കത്ത് PTA പ്രസിഡന്റായും, ശ്രീ മജീഷ് CV വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. MPTA ചെയർ പേഴ്സണായി ശ്രീമതി. ഇന്ദു, വൈസ് ചെയർ പേഴ്സണായി ശ്രീമതി Tincy Subash എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ സുരക്ഷ ആരോഗ്യ പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണം എന്നീ പ്രധാന വിഷയങ്ങളെ പറ്റി ചർച്ച നടത്തി. കുട്ടികൾ സ്കൂളി ലെത്തുമ്പോൾ നൽകേണ്ട സമ്മതപത്രം, LP, UP തിരിച്ച് 18, 20 തിയതികളിൽ സമയക്രമീകരണം നൽകി , മാതാപിതാക്കൾ സ്കൂളിലെത്തിച്ചു നൽകണം എന്ന് തീരുമാനിച്ചു. PTA കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കളോടും, സ്കൂൾ ശുചീകരണത്തിന് സഹായം അഭ്യർത്ഥിക്കാം. കമ്മിറ്റി അംഗം ശ്രീ. ജോർജ് , 24ാം തിയതി ഞായറാഴ്ച, LP Section കെട്ടിടം ശുചിയാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു. ആരോഗ്യപരമായ കാര്യങ്ങൾക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സന്തോഷ്, ആശാ വർക്കർ ശ്രീമതി. സുജ എന്നിവർ സഹായം | ||
| വരി 1,566: | വരി 1,571: | ||
=== '''സ്കൂൾ ശുചികരണം''' === | === '''സ്കൂൾ ശുചികരണം''' === | ||
[[പ്രമാണം:25855 CLEANING.jpg|ലഘുചിത്രം|161x161ബിന്ദു|'''സ്കൂൾ ശുചികരണം''']] | |||
October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | ||
=== '''Fit India movement''' === | === '''Fit India movement''' === | ||
[[പ്രമാണം:25855 FIT.jpg|ലഘുചിത്രം|192x192ബിന്ദു|'''Fit India movement''' ]] | |||
Fit India movement നോടനുബന്ധിച്ച് October 26-ാo തിയതി meditation, Ploughing run, Cycling എന്നിവ നടത്തുകയുണ്ടായി. നവംബർ 1 ന്,സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ വെച്ച് പ്രധാന അധ്യാപകരുടെയും SRG കൺവീനർമാരുടെയും ഒരു യോഗം നടന്നതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 26 ചൊവ്വാഴ്ച, സ്കൂളിന്റെ SRG കൺവീനറായ Sr Rins അവ സംബന്ധിച്ച വിവരങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. | Fit India movement നോടനുബന്ധിച്ച് October 26-ാo തിയതി meditation, Ploughing run, Cycling എന്നിവ നടത്തുകയുണ്ടായി. നവംബർ 1 ന്,സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ വെച്ച് പ്രധാന അധ്യാപകരുടെയും SRG കൺവീനർമാരുടെയും ഒരു യോഗം നടന്നതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 26 ചൊവ്വാഴ്ച, സ്കൂളിന്റെ SRG കൺവീനറായ Sr Rins അവ സംബന്ധിച്ച വിവരങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. | ||
=== '''കണ്ണട വിതരണം''' === | === '''കണ്ണട വിതരണം''' === | ||
[[പ്രമാണം:25855 SPECS.jpg|ലഘുചിത്രം|154x154ബിന്ദു|'''കണ്ണട വിതരണം''']] | |||
Lion's ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിആർസി വഴി നമ്മുടെ വിദ്യാലയത്തിലെ എട്ടു കുട്ടികൾക്ക് കണ്ണട ലഭിച്ചു. ബി ആർ സിയിൽ വെച്ച് നടന്ന മീറ്റിങ്ങിൽ നമ്മുടെ സ്കൂളിൽ നിന്നും ജീമോൾ ടീച്ചർ പങ്കെടുക്കുകയും, കുട്ടികളുടെ കണ്ണടകൾ സ്വീകരിക്കുകയും ചെയ്തു.28/10/21ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. | Lion's ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിആർസി വഴി നമ്മുടെ വിദ്യാലയത്തിലെ എട്ടു കുട്ടികൾക്ക് കണ്ണട ലഭിച്ചു. ബി ആർ സിയിൽ വെച്ച് നടന്ന മീറ്റിങ്ങിൽ നമ്മുടെ സ്കൂളിൽ നിന്നും ജീമോൾ ടീച്ചർ പങ്കെടുക്കുകയും, കുട്ടികളുടെ കണ്ണടകൾ സ്വീകരിക്കുകയും ചെയ്തു.28/10/21ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. | ||
=== '''St Joseph's Day''' === | === '''St Joseph's Day''' === | ||
[[പ്രമാണം:25855 St.Jps.jpg|ലഘുചിത്രം|184x184ബിന്ദു|'''St Joseph's Day''']] | |||
ആഗോള കത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന ഈ വേളയിൽ ഒക്ടോബർ 30 St Joseph's Dayവളരെ സമുചിതമായി തന്നെ സെൻറ് ജോസഫ് സ് യു പി സ്കൂളിൽ ആഘോഷിച്ചു. Covid 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമങ്ങൾ കൂടിയുള്ള ആഘോഷത്തിൽ Sr Rins കുട്ടിക്കായി സന്ദേശം കൈമാറി. കുട്ടികൾ വിശുദ്ധന്റെ മിഴിവാർന്ന ചിത്രങ്ങൾ വരച്ചും വിശുദ്ധന്റെ വേഷം അനുകരിച്ചും ആ ദിനം കൂടുതൽ ഹൃദ്യമാക്കി. കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് കണ്ണിന് കുളിർമയുള്ളതും വിശുദ്ധ യൗസേപ്പ് പകർന്നു തന്ന വിശ്വാസം ഹൃദയത്തിൽ ഉറപ്പിക്കുന്നതും ആയിരുന്നു. | ആഗോള കത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന ഈ വേളയിൽ ഒക്ടോബർ 30 St Joseph's Dayവളരെ സമുചിതമായി തന്നെ സെൻറ് ജോസഫ് സ് യു പി സ്കൂളിൽ ആഘോഷിച്ചു. Covid 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമങ്ങൾ കൂടിയുള്ള ആഘോഷത്തിൽ Sr Rins കുട്ടിക്കായി സന്ദേശം കൈമാറി. കുട്ടികൾ വിശുദ്ധന്റെ മിഴിവാർന്ന ചിത്രങ്ങൾ വരച്ചും വിശുദ്ധന്റെ വേഷം അനുകരിച്ചും ആ ദിനം കൂടുതൽ ഹൃദ്യമാക്കി. കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് കണ്ണിന് കുളിർമയുള്ളതും വിശുദ്ധ യൗസേപ്പ് പകർന്നു തന്ന വിശ്വാസം ഹൃദയത്തിൽ ഉറപ്പിക്കുന്നതും ആയിരുന്നു. | ||
=== '''വിദ്യാലയ വെഞ്ചിരിപ്പ്''' === | === '''വിദ്യാലയ വെഞ്ചിരിപ്പ്''' === | ||
[[പ്രമാണം:25855 blessing.jpg|ലഘുചിത്രം|197x197ബിന്ദു|'''വിദ്യാലയ വെഞ്ചിരിപ്പ്''']] | |||
നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നുമുതൽ നമ്മുടെ സ്ക്കൂളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനും യാതൊരുവിധ അനർഥങ്ങളും ഉണ്ടാകാതെ അവരെ സംരക്ഷിക്കുന്നതിനും വേണ്ട ദൈവാനുഗ്രഹത്തിനുമായി നമ്മുടെ വിദ്യാലയംവെഞ്ചരിക്കുകയുണ്ടായി. ഒക്ടോബർ 30 ശനിയാഴ്ച ഫാ.ജോബി വിതയത്തിലിന്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു. തുടർന്ന് വിദ്യാലയവും ക്ലാസ് മുറികളും പരിസരവും എല്ലാം വെഞ്ചിരിച്ചു. അതിനുശേഷം സ്ക്കൂളിന്റെ മാനേജർ മദർ അൻസിറ്റാമ്മ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കും blessing നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. | നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നുമുതൽ നമ്മുടെ സ്ക്കൂളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനും യാതൊരുവിധ അനർഥങ്ങളും ഉണ്ടാകാതെ അവരെ സംരക്ഷിക്കുന്നതിനും വേണ്ട ദൈവാനുഗ്രഹത്തിനുമായി നമ്മുടെ വിദ്യാലയംവെഞ്ചരിക്കുകയുണ്ടായി. ഒക്ടോബർ 30 ശനിയാഴ്ച ഫാ.ജോബി വിതയത്തിലിന്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു. തുടർന്ന് വിദ്യാലയവും ക്ലാസ് മുറികളും പരിസരവും എല്ലാം വെഞ്ചിരിച്ചു. അതിനുശേഷം സ്ക്കൂളിന്റെ മാനേജർ മദർ അൻസിറ്റാമ്മ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കും blessing നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. | ||
| വരി 1,583: | വരി 1,606: | ||