"സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ തിരുപുറം ഗ്രാമപഞ്ചായത്തിൽ കഞ്ഞാംപഴിഞ്ഞി വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് സെന്റ് ജേക്കബ് എൽ പി എസ് മാവിളക്കടവ്. നെയ്യാറ്റിൻകര രൂപത ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1983 സ്ഥാപിതമായി. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി വി ആർ ലൂസിയും ആദ്യ വിദ്യാർത്ഥി വി ജോസ് സുരേഷുമായിരുന്നു. | |||
ഇപ്പോൾ കോർപ്പറേറ്റ്മാനേജരായി റവഃ ഫാദർ ജോസഫ് അനിലും ലോക്കൽ മാനേജരായി റവഃ ഫാദർ ജോൺ ബോസ്കോയും പ്രഥമാധ്യാപികയായി ശ്രീമതി ഡി ആർ ലതയും സേവനമനുഷ്ഠിക്കുന്നു. | |||
22:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ് | |
---|---|
പ്രമാണം:44438 1.jpg | |
വിലാസം | |
വട്ടവിള സെന്റ് ജേക്കബ്സ് എൽ പി എസ് മാവിളക്കടവ് , കഞ്ചാംപഴിഞ്ഞി പി.ഒ. , 695525 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | jlpsmavilakadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44438 (സമേതം) |
യുഡൈസ് കോഡ് | 32140700611 |
വിക്കിഡാറ്റ | Q64037826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുപുറം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത. ഡി. ആർ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
അവസാനം തിരുത്തിയത് | |
30-01-2022 | Jlpsmavilakadavu |
ചരിത്രം
തിരുവനന്തപരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ തിരുപുറം ഗ്രാമപഞ്ചായത്തിൽ കഞ്ഞാംപഴിഞ്ഞി വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് സെന്റ് ജേക്കബ് എൽ പി എസ് മാവിളക്കടവ്. നെയ്യാറ്റിൻകര രൂപത ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1983 സ്ഥാപിതമായി. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി വി ആർ ലൂസിയും ആദ്യ വിദ്യാർത്ഥി വി ജോസ് സുരേഷുമായിരുന്നു.
ഇപ്പോൾ കോർപ്പറേറ്റ്മാനേജരായി റവഃ ഫാദർ ജോസഫ് അനിലും ലോക്കൽ മാനേജരായി റവഃ ഫാദർ ജോൺ ബോസ്കോയും പ്രഥമാധ്യാപികയായി ശ്രീമതി ഡി ആർ ലതയും സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5259796, 77.1295507 | zoom=12 }}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44438
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ