"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,514: | വരി 1,514: | ||
[[പ്രമാണം:25855 GPD.png|ലഘുചിത്രം|195x195ബിന്ദു|'''വയോജന ദിനം''']] | |||
=== '''വയോജന ദിനം''' === | === '''വയോജന ദിനം''' === | ||
| വരി 1,519: | വരി 1,520: | ||
=== '''ഗാന്ധിജയന്തി''' === | === '''ഗാന്ധിജയന്തി''' === | ||
[[പ്രമാണം:25855 GJ.png|ലഘുചിത്രം|211x211ബിന്ദു|'''ഗാന്ധിജയന്തി''']] | |||
ഒൿടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജിയുടെ വേഷമണിഞ്ഞ് കൊണ്ട്, ഒന്നാം ക്ലാസിലെ കൂട്ടുകാർ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ പറയുകയുണ്ടായി. എന്റെ ജീവിതമാണ്എന്റെ സന്ദേശം എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചആമഹാത്മാവിന്റെ ചിത്രങ്ങൾ വരച്ചും ഈരടികൾ ആലപിച്ചും കുട്ടികൾ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. സേവനവാരവുമായി ബന്ധപെട്ട് വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അവർ ആ ദിനത്തെ കൂടുതൽ മഹത്തരമാക്കി. | ഒൿടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജിയുടെ വേഷമണിഞ്ഞ് കൊണ്ട്, ഒന്നാം ക്ലാസിലെ കൂട്ടുകാർ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ പറയുകയുണ്ടായി. എന്റെ ജീവിതമാണ്എന്റെ സന്ദേശം എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചആമഹാത്മാവിന്റെ ചിത്രങ്ങൾ വരച്ചും ഈരടികൾ ആലപിച്ചും കുട്ടികൾ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. സേവനവാരവുമായി ബന്ധപെട്ട് വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അവർ ആ ദിനത്തെ കൂടുതൽ മഹത്തരമാക്കി. | ||
=== '''ലോക വന്യജീവി ദിനം''' === | === '''ലോക വന്യജീവി ദിനം''' === | ||
[[പ്രമാണം:25855 WLD.jpg|ലഘുചിത്രം|205x205ബിന്ദു|'''ലോക വന്യജീവി ദിനം''']] | |||
ഒക്ടോബർ5,ലോകവന്യജീവിദിനംസെന്റ് ജോസഫ് യു പി സ്കൂളിൽ ആചരിച്ചു. വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥകളേയും സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി വിവിധ ക്ലാസുകളിലെ കുട്ടികൾ ഓൺലൈൻ അസംബ്ലിയിൽ വച്ച് ലോക വന്യജീവി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. വന്യജീവികളെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തു. | ഒക്ടോബർ5,ലോകവന്യജീവിദിനംസെന്റ് ജോസഫ് യു പി സ്കൂളിൽ ആചരിച്ചു. വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥകളേയും സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി വിവിധ ക്ലാസുകളിലെ കുട്ടികൾ ഓൺലൈൻ അസംബ്ലിയിൽ വച്ച് ലോക വന്യജീവി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. വന്യജീവികളെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തു. | ||
=== '''യൂത്ത് ഫെസ്റ്റിവൽ''' === | === '''യൂത്ത് ഫെസ്റ്റിവൽ''' === | ||
[[പ്രമാണം:25855 YF.png|ലഘുചിത്രം|215x215ബിന്ദു|'''യൂത്ത് ഫെസ്റ്റിവൽ''' ]] | |||
ഒക്ടോബർ 8,9 തീയതികളിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓൺലൈൻ ആയി നടത്തുകയുണ്ടായി. Action song, ഭാരതനാട്യം, മോഹിനിയാട്ടം, Story telling, Recitation, കുച്ചുപ്പുടി, Light Music, ലോകതപാൽ ദിനംമോണോആക്ട്, Elocution, Fancy dress, Folk dance, Instrumental music, മുതലായ മത്സരങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. മാതാപിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു. | ഒക്ടോബർ 8,9 തീയതികളിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓൺലൈൻ ആയി നടത്തുകയുണ്ടായി. Action song, ഭാരതനാട്യം, മോഹിനിയാട്ടം, Story telling, Recitation, കുച്ചുപ്പുടി, Light Music, ലോകതപാൽ ദിനംമോണോആക്ട്, Elocution, Fancy dress, Folk dance, Instrumental music, മുതലായ മത്സരങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. മാതാപിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു. | ||
[[പ്രമാണം:25855 POST.jpg|ലഘുചിത്രം|210x210ബിന്ദു|'''ലോകതപാൽ ദിനം''']] | |||
=== '''ലോകതപാൽ ദിനം''' === | === '''ലോകതപാൽ ദിനം''' === | ||
ഒക്ടോബർ9ലോകതപാൽദിനത്തോടനുബന്ധിച്ചു St. Joseph's സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി.കുട്ടികൾ post man, post women, ഇവരുടെ വേഷം ധരിച്ചു ഓരോരോ വീടുകളിൽ ചെന്ന് മുട്ടി കത്ത് ഏൽപ്പിക്കുന്ന രംഗം വളരെ ഹൃദയ സ്പർശിയായിരുന്നു. തപാൽ സർവീസിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന പോസ്റ്റർ വളരെ അർത്ഥവത്തായിരുന്നു. പോസ്റ്റൽ കവർ നിർമ്മാണവും കൊറോണ കാലത്തു തങ്ങൾക്കു ലഭിക്കാതെ പോയ വിദ്യാലയ അനുഭവങ്ങളും ഓൺലൈൻ ക്ലാസ്സിന്റെ ബുദ്ധിമുട്ടുകളും കൂട്ടുകാർക്കു കത്തിലൂടെ അവതരിപ്പിച്ചതും വളരെ മനോഹരമായിരുന്നു. കൂടാതെ പോസ്റ്റ് ബോക്സ് നിർമ്മാണവും ഏറെ ശ്രദ്ധാർഹമായിരുന്നു. | ഒക്ടോബർ9ലോകതപാൽദിനത്തോടനുബന്ധിച്ചു St. Joseph's സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി.കുട്ടികൾ post man, post women, ഇവരുടെ വേഷം ധരിച്ചു ഓരോരോ വീടുകളിൽ ചെന്ന് മുട്ടി കത്ത് ഏൽപ്പിക്കുന്ന രംഗം വളരെ ഹൃദയ സ്പർശിയായിരുന്നു. തപാൽ സർവീസിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന പോസ്റ്റർ വളരെ അർത്ഥവത്തായിരുന്നു. പോസ്റ്റൽ കവർ നിർമ്മാണവും കൊറോണ കാലത്തു തങ്ങൾക്കു ലഭിക്കാതെ പോയ വിദ്യാലയ അനുഭവങ്ങളും ഓൺലൈൻ ക്ലാസ്സിന്റെ ബുദ്ധിമുട്ടുകളും കൂട്ടുകാർക്കു കത്തിലൂടെ അവതരിപ്പിച്ചതും വളരെ മനോഹരമായിരുന്നു. കൂടാതെ പോസ്റ്റ് ബോക്സ് നിർമ്മാണവും ഏറെ ശ്രദ്ധാർഹമായിരുന്നു. | ||
=== '''സെന്റ്.ജോസഫ്സ് UPS Koonammavu PTA കമ്മിറ്റി റിപ്പോർട്ട്''' === | === '''സെന്റ്.ജോസഫ്സ് UPS Koonammavu PTA കമ്മിറ്റി റിപ്പോർട്ട്''' === | ||