"ജി യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 140: | വരി 140: | ||
|10 | |10 | ||
|ബിനയ ജോസഫ് | |ബിനയ ജോസഫ് | ||
| | |3 | ||
| | |c | ||
|- | |- | ||
|11 | |11 | ||
വരി 265: | വരി 265: | ||
!പേര് | !പേര് | ||
!വര്ഷം | !വര്ഷം | ||
|- | |||
| | |||
|കെ വി ബാലകൃഷ്ണൻ | |||
|1989 | |||
|- | |||
| | |||
|പി പുരുഷോത്തമൻ | |||
|1988 | |||
|- | |||
| | |||
|കെ എം വർക്കി | |||
|1994 | |||
|- | |||
| | |||
|പി ജെ സെബാസ്റ്റ്യൻ | |||
|2005 | |||
|- | |||
| | |||
|രമണി | |||
|2006 | |||
|- | |||
| | |||
|പി കെ മാത്യു | |||
|2011 | |||
|- | |||
| | |||
|മുരളി | |||
|2017 | |||
|- | |- | ||
|1 | |1 |
22:00, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മാനന്തവാടി | |
---|---|
വിലാസം | |
മാനന്തവാടി മാനന്തവാടി. പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഫോൺ | 04935 240191 |
ഇമെയിൽ | gupsmananthavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15461 (സമേതം) |
യുഡൈസ് കോഡ് | 32030100207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 806 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാത്യു എം.ടി |
പി.ടി.എ. പ്രസിഡണ്ട് | റയ് ഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത. |
അവസാനം തിരുത്തിയത് | |
30-01-2022 | 15461 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് മാനന്തവാടി . ഇവിടെ 454ആൺ കുട്ടികളും373പെൺകുട്ടികളും അടക്കം 827വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി ടൗണിനു സമീപം ജില്ലാശുപത്രിയ്ക്കടുത്താണ് അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആരംഭകാലത്ത് ലോവർ എലിമെൻ്റെറി എന്ന പേരിലും പിന്നീട് ബോർഡ് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഈ വിദ്യാലയം കാലാന്തരേണ മാനന്തവാടി ഗവൺമെൻറ് യുപിസ്കൂൾപഴമയുടെയും പുതുമയുടെയും നാവുകൾക്കും, മനസ്സുകൾക്കും ഇന്നും വഴങ്ങുന്നത് പ്രിയ ജനപ്രിയ പേര് തന്നെ 'ബോർഡ് സ്കൂൾ' കാലാവസ്ഥയുടെ പ്രത്യേകതയും മനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മാനന്തവാടിയെ ബ്രിട്ടീഷുകാരുടെ പ്രധാന മെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ബ്രിട്ടീഷ് സാന്നിധ്യത്തിൻ്റെ അടയാളമായി അവരുടെ കെട്ടിട നിർമ്മാണ സവിശേഷതകൾ ഈ വിദ്യാലയത്തിലെ ചില ബ്ലോക്കുകളിൽ ഇന്നും കാണാം. സ്കൂൾ കെട്ടിടമായി പ്രവർത്തിച്ചിരുന്ന ഒരു ബ്ലോക്കാണ് ഇന്ന് ജില്ലാ ആശുപത്രിയുടെ കുട്ടികളുടെ വാർഡായി പ്രവർത്തിക്കുന്നത്. സ്കൂളിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവും, രജിസ്ട്രേഷൻ ഓഫീസുമൊക്കെ ബ്രിട്ടീഷ് കാലഘട്ടത്തിൻ്റെ ബാക്കിപത്രങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- മലയാളം ക്ലബ്
- വർക്ക് എക്സ്പീരിയൻസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി യു പി എസ് മാനന്തവാടി
- കാർഷിക ക്ലബ്
- നേർക്കാഴ്ച
നിലവിലെ അധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ് | ഡിവിഷൻ |
---|---|---|---|
1 | മാത്യു എം ടി | ഹെഡ് മാസ്റ്റർ | |
2 | |||
3 | |||
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | ബിനയ ജോസഫ് | 3 | c |
11 | |||
12 | |||
13 | |||
14 | |||
15 | |||
16 | |||
17 | |||
18 | |||
19 | |||
20 | |||
21 | |||
22 | |||
23 | |||
24 | |||
25 | |||
26 | |||
27 | |||
28 | |||
29 | |||
30 | |||
31 | |||
32 |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വര്ഷം |
---|---|---|
കെ വി ബാലകൃഷ്ണൻ | 1989 | |
പി പുരുഷോത്തമൻ | 1988 | |
കെ എം വർക്കി | 1994 | |
പി ജെ സെബാസ്റ്റ്യൻ | 2005 | |
രമണി | 2006 | |
പി കെ മാത്യു | 2011 | |
മുരളി | 2017 | |
1 | ഡെയ്സി എം എ | 2018 |
2 | മേരി അരോജ | 2019 |
3 | പി ടി സുഗതൻ | 2010 |
4 | എം ടി മാത്യു | 2022 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.80126,76.00196 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15461
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ