ജി യു പി എസ് മാനന്തവാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== മാനന്തവാടി ==

മാനന്തവാടി

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് മാനന്തവാടി .നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്തു തിരുനെല്ലി പഞ്ചായത്തും തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും പടിഞ്ഞാറുഭാഗത്തു തവിഞ്ഞാൽ പഞ്ചായത്തുമാണ് .കേരളവർമ്മ  പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി .

== പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി യൂ  പി എസ്  മാനന്തവാടി
  • വയനാട് മെഡിക്കൽ കോളേജ്
  • പഴശ്ശി കുടീരം
  • പോസ്റ്റ് ഓഫീസ്
  • മാനന്തവാടി മുനിസിപ്പാലിറ്റി

ശ്രദ്ധേയരായ വ്യക്തികൾ

മിന്നു മണി -ഇന്ത്യൻ വനിതാ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന ഒരു ഇന്ത്യൻ അന്താരഷ്ട്ര ക്രിക്കറ്റ് താരമാണ് മിന്നു മണി .കേരളത്തിലെ വയനാട് ജില്ലയിലെ ചോയിമൂല സ്വദേശിയാണ് .ഇന്ത്യക്കു വേണ്ടി കളിക്കുന്ന ആദ്യ കേരള വനിതാ ക്രിക്കറ്റ് താരമാണ് മിന്നു .

ആരാധനാലയങ്ങൾ

  • അമലോത്ഭവ മാതാ ദേവാലയം മാനന്തവാടി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി യു പി എസ് മാനന്തവാടി
  • ജി വി എച്ച്  എസ് എസ് മാനന്തവാടി

ചിത്രശാല

ജി യു പി എസ് മാനന്തവാടി
പഴശ്ശി രാജാ കുടീരം മാനന്തവാടി