ജി യു പി എസ് മാനന്തവാടി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂളിൽ ശ്രീമതി പ്രമീള,പ്രശാലിനി എന്നിവരുടെ   നേതൃത്വത്തിൽ  വിദ്യ രംഗം ക്ലബ് പ്രവർത്തിക്കുന്നുണ്ട് . വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് .