"ജി എൽ പി എസ് ചുള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chulliodeschool (സംവാദം | സംഭാവനകൾ)
ചരിത്രം: ചരിത്രം കൂടുതൽ ചേർത്തു.
Chulliodeschool (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ: ഭൗതികസൗകര്യങ്ങൾകൂട്ടിച്ചേർത്തു
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
99 കുട്ടികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാല് ക്ലാസുമുറികളും അതിനോട് ചേർന്ന് ആഫീസുമുറിയും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, പ്രവർത്തനരഹിതമായ 3 കമ്പ്യൂട്ടറുകളുള്ള ഒരു ലാബും ക്ലസ്റ്റർ മുറിയും ഉൾപ്പെട്ടതാണ് കെട്ടിട സൗകര്യങ്ങൾ. 40 മീറ്റർ നീളമുള്ള കളിസ്ഥലവും, കഞ്ഞിപ്പുര, കിണർ, മൂത്രപുരകൾ എന്നിവയും പൂർത്തിയാക്കാത്ത മതിലും നിലവിലുണ്ട്.
100 ൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാല് ക്ലാസുമുറികളും അതിനോട് ചേർന്ന് ആഫീസുമുറിയും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, കമ്പ്യൂട്ടർ ലാബും ക്ലസ്റ്റർ മുറിയും ഉൾപ്പെട്ടതാണ് കെട്ടിട സൗകര്യങ്ങൾ. 40മീറ്റർ നീളമുള്ള രണ്ട് കളിസ്ഥലവും, കഞ്ഞിപ്പുര, കിണർ, മൂത്രപുരകൾ, സ്റ്റേജ്, പ്രവർത്തന സജ്ജമാകാനൊരുങ്ങുന്ന ജൈവ കമ്പോസ്റ്റ് , മഴവെള്ള സംഭരണി എന്നിവയും സുരക്ഷാ മതിലും നിലവിലുണ്ട്.മനോഹരമായ ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മനോഹര ദൃശ്യങ്ങളാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]].
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]].
"https://schoolwiki.in/ജി_എൽ_പി_എസ്_ചുള്ളിയോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്