ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15222 (സംവാദം | സംഭാവനകൾ)
Bindumc (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|St. Thomas elps padinjarathara}}
{{Prettyurl|St Thomas E L P S Padinjarathara}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പടിഞ്ഞാറത്തറ
|സ്ഥലപ്പേര്=പടിഞ്ഞാറത്തറ

19:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ

വാരാമ്പറ്റ പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽhmstthomaselps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15222 (സമേതം)
യുഡൈസ് കോഡ്32030300606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പടിഞ്ഞാറത്തറ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനോജ് ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിനോയ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സിനു ജോസഫ്
അവസാനം തിരുത്തിയത്
30-01-2022Bindumc


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കക‍ൂൾ പടിഞ്ഞാറത്തറ .ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ പ‍ൂവണിയാൻ പ്രദേശത്തിന്റെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് കൊണ്ട് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ള‍ുന്ന സ്ഥാപനമാണിത്. സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ആയിര‍ുന്ന‍ു. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.

ചരിത്രം

1968 ജുൺ 3-നാണ് സ്കൂൾ ആരംഭിച്ചത്.ഒന്നാം ക്ളാസിൽ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷൻ രജിസ്റ്ററിലേ ആദ്യ നമ്പറുകാരൻ ഇലവുങ്കൽ ചാക്കോയുടെ മകൻ അലക്സാണ്ടർ ഇ.സി. ആയിരുന്നു.സ്കുൂൾ അനുവദിച്ച സമയത്തു തന്നെ സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ചാക്കോ സാർ, മത്തായി സാർ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ചാക്കോ സാർ ആയിരുന്നു.1971 ൽ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിർമിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂൾ അനുവദിക്കുന്ന സമയത്ത് ശ്രീ കൃഷ്ണൻ കുുട്ടി സാർ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു. ക‍ൂട‍ുതൽ ചരിത്രം ത‍ുടർന്ന‍ു വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

  • രണ്ടര ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.
  • നാല് ക്ലാസ് മ‍ുറികള‍ുള്ള കെട്ടിടം, ഓഫീസ് റ‍ൂം വൈദ്യുതി സൗകര്യം എന്നിവയ‍ുണ്ട്.
  • കമ്പ്യൂട്ടർ റൂം, കിണർ, മൂത്രപ്പുരകൾ, വിശാലമായ കളിസ്ഥലം എന്നിവ സ്ക‍ൂളിന‍ുണ്ട്.
  • പ്രീ പ്രൈമറി,
  • സ്ക‍ൂൾ ബസ്

വിശദാംശങ്ങളിലേക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

സകൂൾ മാനേജർമാർ

ക്രമ നമ്പർ പേര്
1 ശ്രീ. അബ്രഹാം കുുരുടാമണ്ണിൽ
സ്ഥാപക മാനേജർ
2 ശ്രീ. സൈമൺ അബ്രഹാം.
3 ശ്രീമതി. മറിയാമ്മ സൈമൺ

{ നിലവിലെ മാനേജർ }

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീ ചാക്കോ കെ.എ സ്ക‍ൂൾ ആരംഭ കാലം മ‍ൂതൽ

2001 വരെ പ്രധാന അദ്ധ്യാപകൻ ആയിര‍ുന്ന‍ു

2 ശ്രീ. മത്തായി
3 ശ്രീ. ഗീ വർഗീസ് മാത്യു
4 ശ്രീ. പൊന്നൂസ് എബ്രാഹാം
5 ശ്രീ. സി ജെ കുര്യൻ
6 ശ്രീ. സെബാസ്റ്റ്യൻ എം.എം
7 ശ്രീമതി. മേരി മാത്യു
8 ശ്രീ. മാത്യു സക്കറിയ 2001 മ‍ുതൽ 2004

വരെ പ്രധാന അദ്ധ്യാപകൻ

9 ശ്രീ. എ. ആലി 2002 വരെ സ്ക‍ൂളിലെ

അറബിക് അദ്ധ്യാപകനായിര‍ുന്ന‍ു.

10 ശ്രീമതി. ശോശാമ്മ കോശി 2004മ‍ുതൽ 2015

വരെ പ്രധാന അദ്ധ്യാപിക

നിലവിലെ അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക ഫോൺ നമ്പർ ഫോട്ടോ
1 ബിനോജ് ജോൺ HM 2015 to 9446889531
2 മ‍ുഹമ്മദ് അലി ഇ Arabic

{ PSITC }

9544602411
3 ഷിനോജ് ജൊർ‍ജ് LPSA 9496810846
4 പ്രിൻസി ജോസ് LPSA 9947399032
5 ഷാഫ്രിൻ ഷാ‍‍ജ‍ു LPSA 9020977077

നേട്ടങ്ങൾ

LSS ‍‍‍ജേതാക്കൾ
ക്രമ

നമ്പർ

ക‍ുട്ടിയ‍ുടെ പേര് വർഷം
1 ഹാർമി ക‍ുര്യൻ 2002-03
2 അഞ്‍ജ‍ു സണ്ണി 2005-06
3 ആബിദ യ‍ു സി 2007-08
4 അയോണ ‍ജോസ് 2017-18
5 ബിയോൺ ബിന‍ു 2017-18
6 ആര്യാനന്ദ് എം കെ 2017-18
7 മ‍ുഹമ്മദ് റാഫി ഇ 2018-19
8 ആൻമരിയ ടി കെ 2019-20
9 മാളവിക വി എസ് 2019-20
10 അർച്ചന കെ വി 2019-20
11 ശ്രേയ വിജേഷ് 2019-20

ക‍ൂട‍ുതൽ നേട്ടങ്ങൾ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.‍ടി.എ

സ്കൂളിന്റെ പ‍ൂരോഗതിക്ക‍ും,ദൈനം ദിന പ്രവർത്തനങ്ങൾക്ക‍ും പി ടി എ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. ഇവിടെ ഓരോ വർഷവും തെരഞ്ഞെടുക്ക‍ുന്ന കമ്മിറ്റികൾ ആത്മാർത്ഥതയോടെ പ്രവർത്തിക്ക‍ുകയും സ്ക‍ൂളിന്റെ ഉയർച്ചയില‍ും വളർച്ചയില‍ും നിർണ്ണായകമായ പങ്ക‍ും വഹിച്ച‍ു പോര‍ുന്ന‍ു.

പി ടി എ കമ്മിറ്റികൾ

ചിത്രശാല

ക‍ൂട‍ുതൽ ചിത്രങ്ങൾക്ക് ഇവിടെ അമർത്ത‍ുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ. കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിൽ എത്തി ബസ് സ്റ്റാന്റിൽനിന്നും 4 കിലോ മീറ്റർ അകലെ

കാപ്പിക്കളം കുുറ്റ്യാംവയൽ ബാണാസ‍ുര ഡാം സൈറ്റ് റോഡിൽ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു.

മാനന്തവാടിയിൽ നിന്ന‍ും വാരാമ്പറ്റ പന്തിപ്പൊയിൽ വഴി ബാണാസ‍ുര ഡാം സൈറ്റ് റോഡിൽ കൊപ്പിടി മ‍ുക്കിൽ അയിരൂർ എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു. {{#multimaps:11.67554,75.95110|zoom=13}}