സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഹലോ ഇംഗ്ലീഷ്
(സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഹലോ ഇംഗ്ലീഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യത്യസ്ത കളികളിലൂടെയും പാട്ടുകളിലൂടെയും ഇംഗ്ലീഷ് ഭാഷയെ അനായാസം കൈകാര്യം ചെയ്യുന്നതിന് എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കപ്പെട്ട 'ഹലോ ഇംഗ്ലീഷ്' എന്ന പരിപാടി സ്കൂളിൽ മികച്ച രീതിയിൽ നടത്തിപ്പോരുന്നു. ഹലോ ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ റോൾ പ്ലേ, മാഗസിൻ, ഡേ സെലിബ്രേഷൻസ്,ഇംഗ്ലീഷ് സോങ്,ഇംഗ്ലീഷ് അസംബ്ലി എന്നിവ സംഘടിപ്പിക്കുന്നു.