ഗവ.എൽ.പി.എസ് കുളത്തുമൺ (മൂലരൂപം കാണുക)
19:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 60: | വരി 60: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ് കരിങ്കല്ലിൽ | കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ് കരിങ്കല്ലിൽ തീർത്ത ഭിത്തി തേച്ചതും; മേൽക്കൂര അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് തറയിൽ അതി മനോഹരമായ ടൈലുകൾ പാകിയിരിക്കുന്നു. വർണ്ണമനോഹരമായ പൂക്കളായും ഔഷധച്ചെടികളാലും നിറഞ്ഞ ഒരു ഉദ്യാനം സ്കൂൾ മുറ്റത്ത് ഉണ്ട്. പ്രീ-പ്രൈമറി ഉൾപ്പെടെ 6 ക്ലാസ് മുറികൾ ഉണ്ട്. കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്മാർട്ട് ക്ലാസ് റൂം ഫലപ്രദമായി വിനിയോഗിച്ചു വരുന്നു. IT@School ൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളും പഠനസൗകര്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നു. കുഴൽക്കിണർ സ്ഥാപിച്ചിട്ടുള്ളതിനാൽ ജലലഭ്യത ഉറപ്പാണ്. അധുനിക രീതിയിലുളള പാചകപ്പുരയുo പലചരക്കു സാധനങ്ങൾ സൂക്ഷിക്കുവാനുള്ള മുറിയും കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും നിർമ്മിച്ചു തന്നിട്ടുണ്ട്. 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു ലൈബ്രറിയും മികച്ച ഒരു ശാസ്ത്ര ലാബും ഉണ്ട്.ഗണിത ശാസ്ത്ര പഠനത്തിനാവശ്യമായ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ്ബോർഡ്, ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്. കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യത്തിനായുള്ള എല്ലാ കളിയുപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == |