"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,331: | വരി 1,331: | ||
[[പ്രമാണം:25855 VMB.jpg|ലഘുചിത്രം|273x273ബിന്ദു|'''വൈക്കം മുഹമ്മദ് ബഷീർ ഡേ''']] | [[പ്രമാണം:25855 VMB.jpg|ലഘുചിത്രം|273x273ബിന്ദു|'''വൈക്കം മുഹമ്മദ് ബഷീർ ഡേ''']] | ||
മലയാളഭാഷയിൽ ഹാസ്യാത്മ വാക്കുകൾ കൊണ്ട് എല്ലാവരെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം. എൽ.പി ക്ലാസ്സിലെ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷം ധരിച്ചുംകൂടാതെ അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് അന്നേ ദിനം കൂടുതൽ അർത്ഥവത്താക്കി. കൂടാതെ യു.പി ക്ലാസിലെ കുട്ടികൾ ബഷീറിന്റെ പ്രധാന നോവലുകളിലെയും കഥകളിലെയും ചെറിയ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. മതിലുകൾ, പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ, തേന്മാവ് എന്നീ സാഹിത്യ കൃതികൾ ആയിരുന്നു കുട്ടികൾ ദൃശ്യാവിഷ്കാരത്തിനായി തിരഞ്ഞെടുത്തത്. | മലയാളഭാഷയിൽ ഹാസ്യാത്മ വാക്കുകൾ കൊണ്ട് എല്ലാവരെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം. എൽ.പി ക്ലാസ്സിലെ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷം ധരിച്ചുംകൂടാതെ അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് അന്നേ ദിനം കൂടുതൽ അർത്ഥവത്താക്കി. കൂടാതെ യു.പി ക്ലാസിലെ കുട്ടികൾ ബഷീറിന്റെ പ്രധാന നോവലുകളിലെയും കഥകളിലെയും ചെറിയ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. മതിലുകൾ, പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ, തേന്മാവ് എന്നീ സാഹിത്യ കൃതികൾ ആയിരുന്നു കുട്ടികൾ ദൃശ്യാവിഷ്കാരത്തിനായി തിരഞ്ഞെടുത്തത്. | ||
=== '''കർമലമാതാവിന്റെതിരുനാൾ''' === | === '''കർമലമാതാവിന്റെതിരുനാൾ''' === | ||
[[പ്രമാണം:25855 Carmaliite.png|ലഘുചിത്രം|213x213ബിന്ദു|'''കർമലമാതാവിന്റെ തിരുനാൾ''']] | [[പ്രമാണം:25855 Carmaliite.png|ലഘുചിത്രം|213x213ബിന്ദു|'''കർമലമാതാവിന്റെ തിരുനാൾ''']] | ||
കർമലമാതാവിന്റെതിരുനാൾവളരെഭക്തിപൂർവംആഘോഷിക്കുകയുണ്ടായി. തിരുനാൾ ഒരുക്കമായിJuly7 മുതൽ15 വരെ നവനാൾ നൊവേന ഓരോ ക്ലാസിന്റെ നേതൃത്വത്തിൽ നടത്തി. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സി. സീന ജോസ് അന്നേ ദിനത്തിന്റെ സന്ദേശം പങ്കു വച്ചു. കർമലമാതാവ് വിശുദ്ധ സൈമൺ സ്‌റ്റോക്കിന് ഉത്തരീയം നൽകിയത് കുട്ടികൾ ദൃശ്യാവിഷ്കാരത്തിലൂടെ പങ്കുവച്ചു. മാതാവിന്റെ ഗാനങ്ങൾ പാടുകയും പാട്ടിനൊത്ത് നൃത്തം വയ്ക്കുകയും ചെയ്തു. കർമല സഭയിലെ അംഗങ്ങളായ തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിന് കുട്ടികളും അധ്യാപകരും ചേർന്ന് ആശംസകൾ അർപ്പിച്ചു. | കർമലമാതാവിന്റെതിരുനാൾവളരെഭക്തിപൂർവംആഘോഷിക്കുകയുണ്ടായി. തിരുനാൾ ഒരുക്കമായിJuly7 മുതൽ15 വരെ നവനാൾ നൊവേന ഓരോ ക്ലാസിന്റെ നേതൃത്വത്തിൽ നടത്തി. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സി. സീന ജോസ് അന്നേ ദിനത്തിന്റെ സന്ദേശം പങ്കു വച്ചു. കർമലമാതാവ് വിശുദ്ധ സൈമൺ സ്‌റ്റോക്കിന് ഉത്തരീയം നൽകിയത് കുട്ടികൾ ദൃശ്യാവിഷ്കാരത്തിലൂടെ പങ്കുവച്ചു. മാതാവിന്റെ ഗാനങ്ങൾ പാടുകയും പാട്ടിനൊത്ത് നൃത്തം വയ്ക്കുകയും ചെയ്തു. കർമല സഭയിലെ അംഗങ്ങളായ തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിന് കുട്ടികളും അധ്യാപകരും ചേർന്ന് ആശംസകൾ അർപ്പിച്ചു. | ||
| വരി 1,354: | വരി 1,360: | ||
[[പ്രമാണം:25855 Fit India Movement July.jpg|ലഘുചിത്രം|204x204ബിന്ദു|Fit India Movement]] | [[പ്രമാണം:25855 Fit India Movement July.jpg|ലഘുചിത്രം|204x204ബിന്ദു|Fit India Movement]] | ||
=== '''Fit India Movement''' === | === '''Fit India Movement''' === | ||