"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
Stjosephupsknmv (സംവാദം | സംഭാവനകൾ)
വരി 1,330: വരി 1,330:
=== '''വൈക്കം മുഹമ്മദ് ബഷീർ ഡേ''' ===
=== '''വൈക്കം മുഹമ്മദ് ബഷീർ ഡേ''' ===
[[പ്രമാണം:25855 VMB.jpg|ലഘുചിത്രം|273x273ബിന്ദു|'''വൈക്കം മുഹമ്മദ് ബഷീർ ഡേ''']]

മലയാളഭാഷയിൽ ഹാസ്യാത്മ വാക്കുകൾ കൊണ്ട് എല്ലാവരെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം. എൽ.പി ക്ലാസ്സിലെ  കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷം ധരിച്ചുംകൂടാതെ അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് അന്നേ ദിനം കൂടുതൽ അർത്ഥവത്താക്കി. കൂടാതെ യു.പി ക്ലാസിലെ കുട്ടികൾ ബഷീറിന്റെ പ്രധാന നോവലുകളിലെയും കഥകളിലെയും ചെറിയ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. മതിലുകൾ, പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ, തേന്മാവ് എന്നീ സാഹിത്യ കൃതികൾ ആയിരുന്നു കുട്ടികൾ ദൃശ്യാവിഷ്കാരത്തിനായി തിരഞ്ഞെടുത്തത്.

=== '''കർമലമാതാവിന്റെതിരുനാൾ''' ===
=== '''കർമലമാതാവിന്റെതിരുനാൾ''' ===
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്