"സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23510 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
23510 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1894 ജൂൺ 1 അറിവിൻ്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം. സെൻറ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.സ്കൂൾ 1934 ജൂൺ ഒന്നിന് ആളൂർ സെൻറ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം  തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു. [[സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ/ചരിത്രം|കൂടുതലറിയാം]]
1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം  തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു.1989-90,1993-94  അധ്യാനവർഷങ്ങളിൽ ഉപജില്ല,ജില്ല തലങ്ങളിൽ ബെസ്റ്റ് സ്കൂൾ അവാർഡ് സ്വന്തമാക്കി.പന്ത്രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ അക്ഷരമധുരം നുകർന്നെടുത്ത ഈ വിദ്യാലയത്തിൽ ഇപ്പോൾ 5 ഡിവിഷനുകളിലായി 5 അധ്യാപകരും 101 വിദ്യാർത്ഥികളും ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 51: വരി 51:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!No
!Name
|-
!1
!ശ്രീ.വി.പി.സെബാസ്റ്റ്യൻ
|-
!2
!റവ.സി.ട്രീസാജോസ്
|-
!3
!റവ.സി.മേരി റാഫേൽ
|-
!4
!റവ.സി.അനൻസിയാറ്റ
|-
!5
!റവ.സി.ഔറേലിയ
|-
!6
!റവ.സി.റോസ് ഗമാലിയ
|-
!7
!റവ.സി.റോസ് കാർമൽ
|-
!8
!റവ.സി.ട്രീസ മാഞ്ഞൂരാൻ
|-
|9
|റവ.സി.ജയതി
|-
|10
|റവ.സി.മരിയ ആന്റണി
|-
|11
|റവ.സി.മേബിൾ അഗസ്റ്റിൻ
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 96: വരി 57:


==വഴികാട്ടി==
==വഴികാട്ടി==
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.<!--visbot  verified-chils->-->
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.331228365083838, 76.29679461819833|zoom=15}}
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്._ജെ_ബി_സി_എൽ_പി_എസ്_ആളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്