സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ.
| സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ | |
|---|---|
| വിലാസം | |
ആളൂർ ആളൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1894 |
| വിവരങ്ങൾ | |
| ഇമെയിൽ | stjbclpaloor@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23510 (സമേതം) |
| യുഡൈസ് കോഡ് | 32070900403 |
| വിക്കിഡാറ്റ | Q64088083 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 101 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ കെ വി |
| പി.ടി.എ. പ്രസിഡണ്ട് | ബാബു സി ആന്റണി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ഡിലോയ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
പുസ്തകശാല, പാർക്ക്, കളിസ്ഥലം, ഗ്രോട്ടോ, കമ്പ്യൂട്ടർ ലാബ്,3 സ്മാർട്ട് ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കായികം,കല, ഗണിത-സാമൂഹിക-ശാസ്ത്ര പരിശീലനം, പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ പരിശീലനം,പ്രവൃത്തി പരിചയം
മുൻ സാരഥികൾ
| SL.
NO. |
NAME | FROM | TO |
|---|---|---|---|
| 1 | ശ്രീ.വി.പി.സെബാസ്റ്റ്യൻ | ||
| 2 | റവ.സി.ട്രീസ ജോസ് | ||
| 3 | റവ.സി.മേരി റാഫേൽ | ||
| 4 | റവ.സി.അനൻസിയാറ്റ | ||
| 5 | റവ.സി.ഔറേലിയ | 1985 | 1991 |
| 6 | റവ.സി.റോസ് കാർമൽ | 1991 | 1994 |
| 7 | റവ.സി.റോസ് ഗമാലിയ | 1994 | 1995 |
| 8 | റവ.സി.ട്രീസമാഞ്ഞൂരാൻ
(ത്രേസ്യ മാഞ്ഞൂരാൻ) |
1995 | 1999 |
| 9 | റവ.സി.ജയതി
(ഓമന എം.എ.) |
1999 | 2006 |
| 10 | റവ.സി.മേബിൾഅഗസ്റ്റിൻ
(മോളി എം. എ.) |
2006 | 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മോൺസി വിൻസെന്റ് - ശാസ്ത്രഞ്ജൻ (ജന്തുശാസ്ത്രം), ഡോ. വി.ജെ.പോൾ - ഡോക്ടർ, പി.സി.ഡേവിസ് - എഞ്ചിനീയർ(റാങ്ക് ഹോൾഡർ), എ.പി. ഡേവിസ് - റിട്ട. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
നേട്ടങ്ങൾ .അവാർഡുകൾ.
# 1989-90 അദ്ധ്യയന വർഷത്തിൽ മാള ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡ് # 1993-94 അദ്ധ്യയന വർഷത്തിൽ സി.എച്ച്.മുഹമ്മദ് കോയ അവാർഡ് # 1992-93 വർഷത്തിൽ തിരുബാലസഖ്യ മൽസരങ്ങളിൽ രൂപതാതലത്തിൽ ടോട്ടൽ പോയിന്റ് ഫസ്റ്റ്
- എൽ.എസ്.എസ്.സ്കോളർഷിപ്പ്(വിവിധ വർഷങ്ങളിൽ)
വഴികാട്ടി
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.