"സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ST. J B C L P S ALOOR}} | {{prettyurl|ST. J B C L P S ALOOR}}തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ. | ||
{{Infobox School | {{Infobox School | ||
വരി 41: | വരി 41: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
18:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ.
സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ | |
---|---|
വിലാസം | |
ആളൂർ ആളൂർ , ആളൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1894 |
വിവരങ്ങൾ | |
ഇമെയിൽ | stjbclpaloor@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23510 (സമേതം) |
യുഡൈസ് കോഡ് | 32070900403 |
വിക്കിഡാറ്റ | Q64088083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | ബാബു സി ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ഡിലോയ് |
അവസാനം തിരുത്തിയത് | |
30-01-2022 | 23510 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു.1989-90,1993-94 അധ്യാനവർഷങ്ങളിൽ ഉപജില്ല,ജില്ല തലങ്ങളിൽ ബെസ്റ്റ് സ്കൂൾ അവാർഡ് സ്വന്തമാക്കി.പന്ത്രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ അക്ഷരമധുരം നുകർന്നെടുത്ത ഈ വിദ്യാലയത്തിൽ ഇപ്പോൾ 5 ഡിവിഷനുകളിലായി 5 അധ്യാപകരും 101 വിദ്യാർത്ഥികളും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
No | Name |
---|---|
1 | ശ്രീ.വി.പി.സെബാസ്റ്റ്യൻ |
2 | റവ.സി.ട്രീസാജോസ് |
3 | റവ.സി.മേരി റാഫേൽ |
4 | റവ.സി.അനൻസിയാറ്റ |
5 | റവ.സി.ഔറേലിയ |
6 | റവ.സി.റോസ് ഗമാലിയ |
7 | റവ.സി.റോസ് കാർമൽ |
8 | റവ.സി.ട്രീസ മാഞ്ഞൂരാൻ |
9 | റവ.സി.ജയതി |
10 | റവ.സി.മരിയ ആന്റണി |
11 | റവ.സി.മേബിൾ അഗസ്റ്റിൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23510
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ