"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
Stjosephupsknmv (സംവാദം | സംഭാവനകൾ)
വരി 1,292: വരി 1,292:

=== ലോക പരിസ്ഥിതി ദിനം ===
=== ലോക പരിസ്ഥിതി ദിനം ===
[[പ്രമാണം:25855 ENVT DAY1.png|ലഘുചിത്രം|220x220ബിന്ദു|ലോക പരിസ്ഥിതി ദിനം ]]
[[പ്രമാണം:25855 ENVT DAY1.png|ലഘുചിത്രം|204x204px|ലോക പരിസ്ഥിതി ദിനം ]]
'''2021-22''' വർഷത്തിൽ സെന്റ് ജോസഫ് യു പി സ്കൂൾ ജൂൺ '''5''' ലോക പരിസ്ഥിതി ദിനമായി ആചരിച്ചു'''.''' പ്രകൃതിയും അതിലുള്ള  ജീവജാലങ്ങളെയും തൊട്ട് അറിയുവാൻ ആയിട്ടുള്ള അവസരങ്ങൾ കുട്ടികൾക്കായി ഒരു ക്കി'''.''' ഞാൻ നട്ട മരം എന്ന പദ്ധതിയിലൂടെ കുട്ടികൾ കഴിഞ്ഞവർഷം നടമരത്തിന് അരികിൽ പോവുകയും അവയുടെ വളർച്ചയെ നിരീക്ഷിച്ച് അതിനെക്കുറിച്ചുള്ള വീഡിയോ തയ്യാറാക്കി'''.'''ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥകളേയും നിരീക്ഷിച്ചു കുട്ടികൾ അവയുടെ ഫോട്ടോയും വീഡിയോയും തയ്യാറാക്കി'''.'''ഒരു തൈ നടുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ ഒരു പ്ലാവിൻ തൈ നടുന്ന വീഡിയോ അധ്യാപകർക്ക് അയച്ചുതന്നു.ഒരു തുള്ളി വെള്ളം പറവകള്ക്ക് എന്ന കാരുണ്യ പ്രവർത്തിയിലൂടെ കുട്ടികൾ പറവകൾ ക്കായി തങ്ങളുടെ വീടിനുമുന്നിൽ പാത്രങ്ങളിൽ വെള്ളം കരുതി ദാഹിച്ചു വരുന്ന പക്ഷികൾ വെള്ളം കുടിക്കുന്ന വീഡിയോ കുട്ടികൾ തയ്യാറാക്കി അധ്യാപകർക്ക് അയച്ചുതന്നു പ്രകൃതിയുടെ നിലനിൽപ്പാണ് മനുഷ്യജീവിതത്തിന് ആധാരമെന്ന് ഉൾക്കൊണ്ട് സാൻജോ വോയിസ് റേഡിയോ വഴി പരിസ്ഥിതിയെ കൂടുതൽ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഉള്ള കടമ കുട്ടികളുടെ ഉത്തരവാദിത്വം ആണെന്ന് അവർക്ക് ഉൾക്കൊള്ളാൻ സാധിച്ചു.

വരി 1,309: വരി 1,309:

=== '''ലഹരി വിരുദ്ധ ദിനം''' ===
=== '''ലഹരി വിരുദ്ധ ദിനം''' ===
[[പ്രമാണം:25855 Anti Drugs day.png|ലഘുചിത്രം|193x193ബിന്ദു|ലഹരി വിരുദ്ധ ദിനം ]]
[[പ്രമാണം:25855 Anti Drugs day.png|ലഘുചിത്രം|163x163px|ലഹരി വിരുദ്ധ ദിനം ]]
ജൂൺ '''26''' ലോകലഹരിവിമുക്ത ദിനമായി ആചാരിച്ചു'''.''' ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളുടെ ഹൃദയത്തിൽ ആഴത്തിൽൻ പതിയു വാൻ വേണ്ടി'''.''' വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു'''.''' അതിന്റെ ഭാഗമായി പ്ലക്കാർഡ് നിർമാണം '''slogan''' എന്നിവ ഒന്നും രണ്ടും ക്ലാസുകൾ നിർവ്വഹിച്ചു കാർട്ടൂൺ മേക്കിങ് മൂന്നും നാലും ക്ലാസുകൾ നിർവഹിച്ചു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസിലെ കുട്ടികൾ പ്രസംഗങ്ങൾ പറഞ്ഞു ആറാം ക്ലാസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പാട്ടുകൾ പാടി'''.''' ഏഴാം ക്ലാസ്സിലെ കുട്ടികളും പ്രസംഗം പറഞ്ഞു'''.''' ഇതിലൂടെയെല്ലാം ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കാൻ സാധിച്ചു '''Sr. Diya''' ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശം കുട്ടികൾക്ക് നൽകി ഇങ്ങനെ സമുചിതമായി ലഹരിവിരുദ്ധദിനം സ്'''. Joseph's''' യുപി സ്കൂളിൽ ആചരിച്ചു'''.'''

വരി 1,319: വരി 1,319:

=== ഡോക്ടർസ്   ഡേ ===
[[പ്രമാണം:25855 Doctor.jpg|ലഘുചിത്രം|233x233ബിന്ദു|ഡോക്ടർസ്   ഡേ]]
ഡോക്ടേഴ്സിന്റെ സേവനത്തിന്റെ പ്രാധാന്യവും മഹത്വവും കൂടുതൽ മനസിലായി വരുന്ന ഈ കാലത്ത് അവരോടുള്ള ആദരവും അർപ്പിക്കുന്നതിനായി മൂന്നാം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അന്നേ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കി ജൂലായ് മാസത്തെ സ്ക്കൂൾ റേഡിയോ 'Sanjo voice' ആ ദിവസം പ്രക്ഷേപണം ചെയ്തു.ഒന്നാം ക്ലാസിലെ കുട്ടികൾ ഡോക്ടേഴ്സിന്റെ വേഷം ധരിച്ച് ഡോക്ടേഴിസിനെ അനുകരിക്കുകയുണ്ടായി. കൂടാതെ ഡോക്ടേഴ്സ് ഡേയുടെ പ്രാധാന്യത്തെ കുറിച്ച് കൊച്ചു കൂട്ടുകാർ സംസാരിച്ചു.ഡോക്ടേഴ്സിന്റെ പ്രധാന്യം വ്യക്തമാക്കുന്ന കൊച്ചു കവിതകളും ആശംസകൾ അറിയിക്കുന്നതിനായി ഗാനങ്ങളും നൃത്തവും അവതരിപ്പിച്ചു. Sr. Tomsyഎല്ലാ ഡോക്ടേഴ്സിനും ആശംസകൾ നേർന്നു.ഹോമിയോ ഡോക്ടറായSr.Rose Therese , ആയൂർവേദ ഡോക്ടറായ  Dr.Indu , ലിസി ഹോസ്പിറ്റലിലെ Dr.Christeena എന്നിവരെ കുട്ടികൾ പ്രത്യേകം ആശംസ അറിയിക്കുകയും ചെയ്തു. കൂടാതെ നമ്മുടെ കുട്ടികൾക്കായി അവർ സന്ദേശങ്ങൾ പങ്കു വച്ചു. കുട്ടികൾ Sanjo voice ൽ Dr .Christeena യുമായി interview നടത്തുകയും ചെയ്തു.
=== സൈന്റ്റ് തോമസ് ഡേ ===
[[പ്രമാണം:25855 Stthomas.jpg|ലഘുചിത്രം|224x224ബിന്ദു|സൈന്റ്റ് തോമസ് ഡേ]]
വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ജൂലൈ മൂന്നാം തീയതി സാഘോഷം കൊണ്ടാടാൻ സാധിച്ചു. തോമാശ്ലീഹായെ കുറിച്ച് ആറാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ഒരു ദൃശ്യാവതരണം നടത്തി. സിസ്റ്റർ റോസ്മിൻ തോമാശ്ലീഹായെ കുറിച്ച് ചെറിയ സന്ദേശം നൽകി. മൂന്നാം ക്ലാസിലെ ആൻസൺ സോണി തോമാശ്ലീഹായുടെ വിശ്വാസത്തെക്കുറിച്ച് കൂട്ടുകാരുമായി പങ്കു വെച്ചു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ നല്ലൊരു നൃത്താവതരണം നടത്തി .ഇത് ഈ പെരുന്നാളിന് മാറ്റുകൂട്ടി. ഏഴാം ക്ലാസിലെ കൊച്ചു കൂട്ടുകാർ തോമാശ്ലീഹായെ കുറിച്ച് പാട്ടുപാടി എല്ലാവരുടെയും മനസ്സിൽ വിശ്വാസത്തിന്റെ തിരിനാളം തെളിച്ചു. തോമാശ്ലീഹയുടെ ചിത്രങ്ങൾ വരച്ച് വിശുദ്ധ നോടുള്ള ആദരവ് പ്രകടിപ്പിച്ചു. അങ്ങനെ സെന്റ് തോമസ് ഡേ എല്ലാവരുടെയും മനസ്സിൽ ഒരു ഓർമയായി നിലനിർത്തുവാൻ സാധിച്ചു.
=== '''വൈക്കം മുഹമ്മദ് ബഷീർ ഡേ''' ===
മലയാളഭാഷയിൽ ഹാസ്യാത്മ വാക്കുകൾ കൊണ്ട് എല്ലാവരെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം. എൽ.പി ക്ലാസ്സിലെ  കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷം ധരിച്ചുംകൂടാതെ അദ്ദേഹത്തിന്റെ നോവലിലെ
കഥാപാത്രങ്ങളെയും അവതരിപ്പിച്ച് അന്നേ ദിനം കൂടുതൽ അർത്ഥവത്താക്കി. കൂടാതെ യു.പി ക്ലാസിലെ കുട്ടികൾ ബഷീറിന്റെ പ്രധാന നോവലുകളിലെയും കഥകളിലെയും ചെറിയ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. മതിലുകൾ, പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ, തേന്മാവ് എന്നീ സാഹിത്യ കൃതികൾ ആയിരുന്നു കുട്ടികൾ ദൃശ്യാവിഷ്കാരത്തിനായി തിരഞ്ഞെടുത്തത്.
=== '''കർമലമാതാവിന്റെതിരുനാൾ''' ===
കർമലമാതാവിന്റെതിരുനാൾവളരെഭക്തിപൂർവംആഘോഷിക്കുകയുണ്ടായി. തിരുനാൾ ഒരുക്കമായിJuly7 മുതൽ15 വരെ നവനാൾ നൊവേന ഓരോ ക്ലാസിന്റെ നേതൃത്വത്തിൽ നടത്തി.
ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സി. സീന ജോസ് അന്നേ ദിനത്തിന്റെ സന്ദേശം പങ്കു വച്ചു. കർമലമാതാവ് വിശുദ്ധ സൈമൺ സ്‌റ്റോക്കിന്
ഉത്തരീയം നൽകിയത് കുട്ടികൾ ദൃശ്യാവിഷ്കാരത്തിലൂടെ പങ്കുവച്ചു. മാതാവിന്റെ ഗാനങ്ങൾ പാടുകയും പാട്ടിനൊത്ത് നൃത്തം വയ്ക്കുകയും ചെയ്തു.
കർമല സഭയിലെ അംഗങ്ങളായ തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിന് കുട്ടികളും അധ്യാപകരും ചേർന്ന് ആശംസകൾ അർപ്പിച്ചു.

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്