"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
Stjosephupsknmv (സംവാദം | സംഭാവനകൾ)
വരി 1,280: വരി 1,280:


== '''2021-22വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2021-22വർഷത്തെ പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:25855 PVSNM 2.png|ലഘുചിത്രം|പ്രവേശനോത്സവം 2021]]
=== പ്രവേശനോത്സവം  2021 ===
കോവിഡ്'''-19''' നിയന്ത്രണ വിധേയമാകാത്തതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരം '''St.Joseph's UP School,''' കൂനമ്മാവിലെ '''2021-2022''' അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി രാവിലെ '''10''' മണിക്ക് '''virtual Assembly''' ആയി നടത്താൻ തീരുമാനിച്ചു'''.'''
സർക്കുലറിൽ പറഞ്ഞ പ്രകാരം '''30-05-2021''' ഞായറാഴ്ച വൈകിട്ട് '''3pm''' ന് ബഹുമാനപ്പെട്ട '''HM sister''' സീന ജോസിന്റെ നേതൃത്വത്തിൽ '''SRG''' യും '''PTA''' യും കൂടുകയും അതിൽ ഉരുത്തി രിഞ്ഞ ആശയങ്ങൾക്കനുസൃമായി ഒന്നാം തിയതിയിലെ കാര്യപരിപാടികൾതീരുമാനിച്ചു'''.'''                                           
ആറാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി വിൽന വിജുവിന്റെ ഈശ്വരപ്രാർഥനയോടെ '''virtual''' അസ്സംബ്ലിക്കു തുടക്കം കുറിച്ചു'''.'''അതിന് ശേഷം '''HM''' സിസ്റ്റർ '''SEENA JOSE''' എല്ലാവർക്കും സ്വാഗതം ആശംസിച്ചു'''.''' പരിപാടിയുടെ മുഖ്യ അധ്യക്ഷൻ കോട്ടുവള്ളി പഞ്ചായത്തിന്റെ വാർഡ് മെമ്പറും''',''' ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ'''.''' ബിജു പഴമ്പിള്ളി ആയിരുന്നു'''.''' പരിപാടി തിരി കൊളുത്തി ഉദ്ഘടാനം ചെയ്തത് സ്കൂളിന്റെ '''local manager Rev. Sr. ANCITTA CMC''' ആയിരുന്നു'''.'''ഉദ്ഘാടന പ്രസംഗത്തിന് ശേഷം '''BRC Trainer -'''ഉം''',''' സ്കൂളിന്റെ '''PTA''' അംഗവുമായ ശ്രീമതി'''. CANDIDA SHARON''' കുട്ടികൾക്കു ആശംസ അർപ്പിച്ചു സംസാരിച്ചു'''.'''
സ്കൂളിനെ പ്രതിനിധീകരിച്ച് കുമാരി '''ANN SHERLET''' ആശംസ അർപ്പിച്ചു'''.'''പുതുതായി ഒന്നാം ക്ലാസ്സിലേക്ക് കടന്നുവന്ന കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം '''National Anthem''' പാടികൊണ്ട് '''Virtual Assembly''' അവസാനിപ്പിച്ചു.'''2''' മുതൽ '''7''' വരെ ക്ലാസ്സിലെ കുട്ടികൾ ചേർന്ന് കുഞ്ഞുങ്ങൾക്കായി ആശംസഗാനവും മറ്റു കലാവിരുന്നുകളും ഒരുക്കിയിരുന്നു'''.''' അത് സ്കൂളിന്റെ '''youtube''' ചാനലിലൂടെ രാവിലെ പ്രദർശിപ്പിച്ചു'''.'''മറ്റു ക്ലാസ്സുകളിലും അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ '''GoogleMeet''' ക്ലാസും ഉണ്ടായിരുന്നു'''.''' അങ്ങനെ വളരെ മനോഹരമായി തന്നെ പ്രവേശനോത്സവം ആഘോഷിച്ചു'''.'''
=== ലോക പരിസ്ഥിതി ദിനം ===
[[പ്രമാണം:25855 ENVT DAY1.png|ലഘുചിത്രം|220x220ബിന്ദു|ലോക പരിസ്ഥിതി ദിനം ]]
'''2021-22''' വർഷത്തിൽ സെന്റ് ജോസഫ് യു പി സ്കൂൾ ജൂൺ '''5''' ലോക പരിസ്ഥിതി ദിനമായി ആചരിച്ചു'''.''' പ്രകൃതിയും അതിലുള്ള  ജീവജാലങ്ങളെയും തൊട്ട് അറിയുവാൻ ആയിട്ടുള്ള അവസരങ്ങൾ കുട്ടികൾക്കായി ഒരു ക്കി'''.''' ഞാൻ നട്ട മരം എന്ന പദ്ധതിയിലൂടെ കുട്ടികൾ കഴിഞ്ഞവർഷം നടമരത്തിന് അരികിൽ പോവുകയും അവയുടെ വളർച്ചയെ നിരീക്ഷിച്ച് അതിനെക്കുറിച്ചുള്ള വീഡിയോ തയ്യാറാക്കി'''.'''ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥകളേയും നിരീക്ഷിച്ചു കുട്ടികൾ അവയുടെ ഫോട്ടോയും വീഡിയോയും തയ്യാറാക്കി'''.'''ഒരു തൈ നടുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ ഒരു പ്ലാവിൻ തൈ നടുന്ന വീഡിയോ അധ്യാപകർക്ക് അയച്ചുതന്നു.ഒരു തുള്ളി വെള്ളം പറവകള്ക്ക് എന്ന കാരുണ്യ പ്രവർത്തിയിലൂടെ കുട്ടികൾ പറവകൾ ക്കായി തങ്ങളുടെ വീടിനുമുന്നിൽ പാത്രങ്ങളിൽ വെള്ളം കരുതി ദാഹിച്ചു വരുന്ന പക്ഷികൾ വെള്ളം കുടിക്കുന്ന വീഡിയോ കുട്ടികൾ തയ്യാറാക്കി അധ്യാപകർക്ക് അയച്ചുതന്നു പ്രകൃതിയുടെ നിലനിൽപ്പാണ് മനുഷ്യജീവിതത്തിന് ആധാരമെന്ന് ഉൾക്കൊണ്ട് സാൻജോ വോയിസ് റേഡിയോ വഴി പരിസ്ഥിതിയെ കൂടുതൽ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഉള്ള കടമ കുട്ടികളുടെ ഉത്തരവാദിത്വം ആണെന്ന് അവർക്ക് ഉൾക്കൊള്ളാൻ സാധിച്ചു.
[[പ്രമാണം:25855 Sacred heart feast.png|ലഘുചിത്രം|216x216ബിന്ദു|തിരുഹൃദയ തിരുനാൾ ]]
=== തിരുഹൃദയ തിരുനാൾ ===
'''ST.JOSEPH’S  UP''' സ്കൂളിന്റെ നേതൃത്വത്തിൽ ജൂൺ പതിനൊന്നാം തീയതി തിരുഹൃദയ തിരുനാളും വിശുദ്ധ യൗസേപ്പിതാവിനെ അനുസ്മരിച്ചു കൊണ്ടും ചില പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി'''.''' രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അലൻ സാജൻ  തിരുഹൃദയ പ്രാർത്ഥന ചൊല്ലി'''.''' അതിനോടനുബന്ധിച്ച് മൂന്നാംക്ലാസിൽ പഠിക്കുന്ന നിക്കോൾ തിരുഹൃദയ ഭക്തി ഗാനവും ആലപിച്ചു'''.''' സ്കൂളിന്റെ '''MOTTO, VISION, MISSION''' അവതരിപ്പിക്കുകയുണ്ടായി'''. 5 6 7''' ക്ലാസിലെ കുട്ടികൾ ചേർന്നാണ് അത് അവതരിപ്പിച്ചത്'''.''' നാടകത്തിലൂടെയും''',''' ചാർട്ട് തയ്യാറാക്കിയും മറ്റും മനോഹരമായി തന്നെയാണ് അവർ അത് അവതരിപ്പിച്ചത്'''.MOTTO, VISION, MISSION''' ഗാനവും രണ്ടാം ക്ലാസിൽ പഠിക്കുന്ന ശ്രേയ പാടുകയുണ്ടായി.
നമ്മുടെ സ്കൂളിന്റെ രക്ഷാധികാരിയായ വിശുദ്ധ യൗസേപ്പിതാവിനെ ഓർമ്മിക്കുവാൻ കൂടി ഈ ദിനം പ്രയോജനപ്പെടുത്തി. സൗമ്യ ടീച്ചറുടെ ഔസേപ്പിതാവിനെ കുറിച്ചുള്ള  ആഖ്യാനം കുട്ടികളിൽ ഒരു പുത്തൻ ഉണർവേകാൻ സഹായിച്ചു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ജുവൽ ജോളി  യൗസേപ്പിതാവിനോടുള്ള തന്റെ ഭക്തിയും സ്നേഹവും സ്വന്തം വാക്കുകളിലൂടെ അവതരിപ്പിക്കുകയുണ്ടായി. നാലാം ക്ലാസ്സിൽ പഠിക്കുന്ന  ആൻ മരിയ എം ബി ഔസേപ്പിതാവിന്റെ ഗാനം ആലപിക്കുക കൂടി ചെയ്തപ്പോൾ പരിപാടി വളരെ നല്ലതായി.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്