"എൽ എം എസ് യു പി എസ് കന്റോൺമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
<br />
<br />
{{prettyurl| L. M. S. U. P .S Contonment}}
{{prettyurl| L. M. S. U. P .S Contonment}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പാളയം
|സ്ഥലപ്പേര്=പാളയം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43348
|സ്കൂൾ കോഡ്=43348
| സ്ഥാപിതദിവസം=ഒന്ന്
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1903
|വിക്കിഡാറ്റ ക്യു ഐഡി=Q64037236
| സ്കൂൾ വിലാസം= എൽ എം എസ് യു പി എസ് കന്റോൺമെന്റ്, വികാസ്ഭവൻ
|യുഡൈസ് കോഡ്=32141000806
| പിൻ കോഡ്= 695033
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 2310826
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= lmsupstvm@gmail.com
|സ്ഥാപിതവർഷം=1903
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= എൽ എ൦ എസ് യു പി എസ് ക൯റ്റോൺമെ൯റ്,പാളയം
| ഉപ ജില്ല= തിരുവനന്തപുരം നോർ‍ത്ത്
|പോസ്റ്റോഫീസ്=വികാസ് ഭവ൯
|പിൻ കോഡ്=695033
|സ്കൂൾ ഫോൺ=0471 2310826
|സ്കൂൾ ഇമെയിൽ=lmsupstvm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=11
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=06
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=അനില
|സ്കൂൾ ചിത്രം= 43348.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ പി
| പഠന വിഭാഗങ്ങൾ2=യു പി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാർത്ഥികളുടെ എണ്ണം= 51
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ= അജിത എൽ
| പി.ടി.ഏ. പ്രസിഡണ്ട്= സൗമ്യ
| സ്കൂൾ ചിത്രം= 43348.jpg  ‎|
}}


== ചരിത്രം ==                                                                                                                                                                     
== ചരിത്രം ==                                                                                                                                                                     

16:20, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽ എം എസ് യു പി എസ് കന്റോൺമെന്റ്
വിലാസം
പാളയം

എൽ എ൦ എസ് യു പി എസ് ക൯റ്റോൺമെ൯റ്,പാളയം
,
വികാസ് ഭവ൯ പി.ഒ.
,
695033
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0471 2310826
ഇമെയിൽlmsupstvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43348 (സമേതം)
യുഡൈസ് കോഡ്32141000806
വിക്കിഡാറ്റQ64037236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ06
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത എൽ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ
എം.പി.ടി.എ. പ്രസിഡണ്ട്അനില
അവസാനം തിരുത്തിയത്
30-01-2022JOLLYROY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി  സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരത്തിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി  എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം) അവർക്കു ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌ മിഷണറി ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.പ്രസിദ്ധിയാർജ്ജിച്ച തിരുവനന്തപുരം മൃഗശാല, കോർപ്പറേഷൻ ഓഫീസ്‌,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ്‌ കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

എൽ എം എസ്‌ കോർപ്പറേറ്റ്

ഭൗതിക സൗകര്യങ്ങൾ  

നൂറ്റിപതിനെട്ടു വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഒരു ഭാഗം ഇരുനില കെട്ടിടമാണ് . L ഷേപ്പ്  ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട് .മുരളീധരൻ MLA രണ്ടായിരത്തി പതിനെട്ടിന് ആസ്തി വികസന ഫണ്ടിലൂടെ ഈ കെട്ടിടം മൂന്നു നില കെട്ടിടം ആക്കാൻ ഫണ്ട് തന്നു. എന്നാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല. അഞ്ച് ക്ലാസ്സ്‌റൂം ,ഒരുസ്മാർട്ട് ക്ലാസ്റൂം,ഓഫീസ്‌ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ഇവ ഉണ്ട് .കൂടാതെ മാനേജ്മെന്റിന്റെ സഹായത്താൽ എൽ പി ,നഴ്സറി സ്കൂൾ ഉണ്ട് .ലൈബ്രറി ,കളിസ്ഥലം ,ഗാർഡൻ ഇവ ഉണ്ട് .

മുൻസാരഥികൾ

ചെല്ലാ ഫ്ലോറി

ഏലിക്കുട്ടി

പ്രശംസ

കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്  പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളർഷിപ്പ്കളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് .

വഴികാട്ടി

{{#multimaps: 8.50244809699056, 76.94856836497695| zoom=18 }}