"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:

പാലോട് ഉപ വിദ്യാഭാസ  ജില്ലയിൽ നന്ദിയോടു  ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ  ചെല്ലഞ്ചിയിലാണ് '''''ഗവണ്മെന്റ് എൽ  പി  സ്കൂൾ''''' സ്ഥിതി ചെയ്യുന്നത്.1957-ൽ സ്ഥാപിതമായ സ്കൂൾ ആദ്യം നന്ദിയോടു  പഞ്ചായത്തിൻ കീഴിലായിരുന്നു . 2010-ൽ ഗവണ്മെന്റ് സ്കൂൾ ആയി  അംഗീകരിച്ചു. സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും കുട്ടികളാണ് ഇവിടെ ഭൂരിഭാഗവും  ഇവിടെ പഠിക്കുന്നത് . മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494636" എന്ന താളിൽനിന്ന് ശേഖരിച്ചത്