"ഗവ.എൽ.പി.എസ് നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38707-2 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38707-2 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട്. സ്കൂളിന് പ്രത്യേകം പാചകപ്പുര, ഭിന്നസൗഹൃദ ശുചിമുറികൾ,പ്രത്യേകം ശുചിമുറി , കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി  കിണർ പൈപ്പ് പൊതുപരിപാടികൾ കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജ് ,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയവ ഉണ്ട് .വൈദ്യുത കണക്ഷൻ ഉണ്ട് .
സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട്. സ്കൂളിന് പ്രത്യേകം പാചകപ്പുര, ഭിന്നസൗഹൃദ ശുചിമുറികൾ,പ്രത്യേകം ശുചിമുറി , കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി  കിണർ പൈപ്പ് പൊതുപരിപാടികൾ കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജ്,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ,ഗേറ്റ് തുടങ്ങിയവ ഉണ്ട്.വൈദ്യുത കണക്ഷൻ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കൃഷി-  വിവിധ തരം വാഴകൾ,പച്ചക്കറികൾ,ഔഷധസസ്യങ്ങൾ,ഫലവൃക്ഷങ്ങൾ,ചെടികൾ എന്നിവയുണ്ട്.കുട്ടികൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
കൃഷി-  വിവിധ തരം വാഴകൾ,പച്ചക്കറികൾ,ഔഷധസസ്യങ്ങൾ,ഫലവൃക്ഷങ്ങൾ,ചെടികൾ എന്നിവയുണ്ട്.കുട്ടികൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
കവിതാലാപനം,സ്കിറ്റ് ,ക്വിസ് പ്രോഗ്രാം, വായനാമത്സരം, കഥ പറച്ചിൽ , കടങ്കഥ, പഴഞ്ചൊല്ല് എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു മണിക്കൂർ ബാലസഭ നടത്തി വരുന്നു. പ്രവൃത്തിപരിചയ ക്ലാസുകൾ,ദൈനംദിന വാർത്താ അവതരണത്തിനും അവസരവും നൽകുന്നു യോഗ ക്ലാസുകൾ നടക്കുന്നുണ്ട് .
കവിതാലാപനം,സ്കിറ്റ് ,ക്വിസ് പ്രോഗ്രാം, വായനാമത്സരം, കഥ പറച്ചിൽ , കടങ്കഥ, പഴഞ്ചൊല്ല് എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു മണിക്കൂർ ബാലസഭ നടത്തി വരുന്നു. പ്രവൃത്തിപരിചയ ക്ലാസുകൾക്കു് പ്രാധാന്യം നൽകുന്നു. ദൈനംദിന വാർത്താ അവതരണത്തിനും അവസരം നൽകുന്നു. യോഗ ക്ലാസുകൾ നടക്കുന്നുണ്ട് .


വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പതിപ്പുകൾ തയ്യാറാക്കുന്നുണ്ട്  
വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പതിപ്പുകൾ തയ്യാറാക്കുന്നുണ്ട്  
"https://schoolwiki.in/ഗവ.എൽ.പി.എസ്_നരിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്