ഗവ.എൽ.പി.എസ് നരിയാപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട്. സ്കൂളിന് പ്രത്യേകം പാചകപ്പുര, ഭിന്നസൗഹൃദ ശുചിമുറികൾ,പ്രത്യേകം ശുചിമുറി , കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി കിണർ പൈപ്പ് പൊതുപരിപാടികൾ കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജ്,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ,ഗേറ്റ് തുടങ്ങിയവ ഉണ്ട്.വൈദ്യുത കണക്ഷൻ ഉണ്ട്.